ബാങ്കിന്റേതെന്ന പേരില്‍ വാട് സ് ആപ്പില്‍ വന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 22,000 രൂപ
നീലേശ്വരം പടിഞ്ഞാറ്റം കൊഴുവല്‍ സ്വദേശിനിയായ യുവതിക്കാണ് പണം നഷ്ടമായത്
സിഗററ്റ് പാക്കറ്റില്‍ സൂക്ഷിച്ച 740 ഗ്രാം എംഡിഎംഎയുമായി ബേക്കല്‍ സ്വദേശി അറസ്റ്റില്‍
ബേക്കല്‍ ഉസ്മാനിയയിലെ മുഹമ്മദ് ഫായിസിനെ ആണ് അറസ്റ്റുചെയ്തത്
വന്ദേ ഭാരതിലാണോ യാത്ര? പുറപ്പെടുന്നതിന് 15 മിനിറ്റ് മുമ്പ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം; മാറ്റങ്ങളുമായി റെയില്‍വെ
തമിഴ് നാട്, കേരള, കര്‍ണാടക, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന റൂട്ടുകള്‍ ഉള്‍ക്കൊള്ളുന്ന സതേണ്‍ സോണിന് കീഴില്‍...
തൈറോയിഡിന്റെ ആരോഗ്യം സംരക്ഷിക്കുന്ന ഭക്ഷണങ്ങളെ കുറിച്ച് അറിയാം
ശരീരത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാല്‍ ഏറ്റവും അവഗണിക്കപ്പെടുന്നതുമായ ഗ്രന്ഥിയാണ് തൈറോയ്ഡ് ഗ്രന്ഥി
ധര്‍മ്മസ്ഥല; മനുഷ്യാവശിഷ്ടങ്ങള്‍ കണ്ടെത്തിയതിന് പിന്നാലെ തിരച്ചില്‍ ആരംഭിച്ച് എസ്.ഐ.ടി
കഴിഞ്ഞദിവസം നടത്തിയ പരിശോധനയില്‍ ഒരു മരത്തിനടിയില്‍ നിന്നും തലയോട്ടി, സാരി, പുരുഷന്മാരുടെ ഒരു ജോഡി ചെരിപ്പുകള്‍ എന്നിവ...
അമിത് ഷായ്ക്കെതിരെ 'അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍' നടത്തിയെന്ന കേസ്; രാഹുല്‍ ഗാന്ധിക്ക് ജാമ്യം
കൊലപാതകക്കേസ് ഉള്ളവർക്കും ബിജെപി പ്രസിഡന്റുമാരാകാം എന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് വിവാദമായത്
ഏകദിന ടീമിലും രോഹിത് ശര്‍മയുടെ പകരക്കാരനായി നായകസ്ഥാനം ഏറ്റെടുക്കാന്‍ യോഗ്യന്‍ ശുഭ് മാന്‍ ഗില്‍ തന്നെ; പ്രശംസയുമായി മുഹമ്മദ് കൈഫ്
അനുകൂല സമീപനം ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പര 2-2 ന് സമനിലയിലായതിന് പിന്നാലെ
കാര്‍ത്തി നായകനാകുന്ന 'കൈതി 2'ല്‍ 'ലിയോ'യില്‍ നിന്നും 'വിക്ര'ത്തില്‍ നിന്നുമുള്ള കഥാപാത്രങ്ങളും; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് സംവിധായകന്
'വലൈ പേച്ച്' എന്ന യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് 'എല്‍സിയു' യൂണിവേഴ്സിനെപ്പറ്റി ലോകേഷ് മനസു തുറന്നത്
യുഎഇയില്‍ നേരിയ ഭൂചലനം; ആളപായമോ നാശനഷ്ടമോ ഇല്ല
ഖോര്‍ ഫക്കാനില്‍ റിക്ടര്‍ സ്കെയിലില്‍ 2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്
മിത്തടി സിപിഎം ബ്രാഞ്ച് സെക്രട്ടറി ഹസൈനാര്‍ മിത്തടിയുടെ മാതാവ് അന്തരിച്ചു
വാര്‍ധക്യ സഹചമായ അവശതകളെ തുടര്‍ന്നായിരുന്നു അന്ത്യം
റിപ്പോ നിരക്കില്‍ മാറ്റം വരുത്താതെ ആര്.ബി.ഐ; 5.5% ല്‍ നിലനിര്‍ത്തി
ഭവന, വാഹന, വ്യക്തിഗത വായ്പാ ഇടപാടുകാരുടെ ഇഎംഐ ഭാരം കുറയില്ല
മടിക്കൈ സ്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി പരാതി
ബല്ലാ കടപ്പുറത്തെ അബ്ദുള്‍ നാസറിന്റെ മകന് മുഹമ്മദ് ഷാനിദിനാണ് അക്രമത്തില്‍ പരിക്കേറ്റത്
Top Stories