
7 വര്‍ഷങ്ങള്‍ക്ക് ശേഷം നന്ദമുരി ബാലകൃഷ്ണയോടൊപ്പം നയന്‍താര ഒന്നിക്കുന്ന NBK 111 ന്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി
നയന്‍താരയുടെ 41ാം ജന്മദിനം പ്രമാണിച്ചാണ് അണിയറക്കാര്‍ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയത്

പാലത്തായി പീഡനക്കേസിലെ പ്രതിയെ ശിക്ഷിച്ച കോടതി വിധിയില്‍ ആഹ്ലാദ പ്രകടനം; പടക്കം പൊട്ടി സ്ത്രീക്ക് പരുക്ക്
സംഭവത്തില്‍ ആഹ്ലാദപ്രകടനം നടത്തിയ 14 പേര്‍ക്കെതിരെയും വിധിയില്‍ പ്രതിഷേധിച്ച് പ്രകടനം നടത്തിയ അമ്പതോളം പേര്‍ക്കെതിരെയും ...

വിലക്കിയിട്ടും നദിയിലേക്ക് മാലിന്യം തള്ളി; വിനോദസഞ്ചാരിക്ക് പിഴ ചുമത്തി പഞ്ചായത്ത്
ബെംഗളൂരുവില്‍ നിന്നുള്ള ശശി കിരണ്‍ എന്ന വ്യക്തിക്കാണ് ഗ്രാമപഞ്ചായത്ത് 1,500 രൂപ പിഴ ചുമത്തിയത്

ശബരിമലയില്‍ ഭക്ത കുഴഞ്ഞുവീണ് മരിച്ചു
കോഴിക്കോട് കൊയിലാണ്ടി സ്വദേശി സതിയാണ് മരിച്ചത്

ചെറുവത്തൂരില്‍ ലോഡ്ജ് കേന്ദ്രീകരിച്ച് പെണ്‍വാണിഭം ; സ്ത്രീകള്‍ അടക്കമുള്ളവര്‍ പിടിയില്‍
ലോഡ്ജ് ഉടമയും, ജീവനക്കാരിയും, മറ്റ് നാല് സ്ത്രീകളും, രണ്ട് പുരുഷന്മാരുമാണ് പിടിയിലായത്

സ്റ്റേഷനില്‍ അതിക്രമം,പൊലീസുകാരെ കയ്യേറ്റം ചെയ്തു, ജനല്‍ ഗ്ലാസ് തകര്‍ത്തു; നിരവധി കേസുകളിലെ പ്രതി പിടിയില്‍
നെക്രാജെ ചൂരിപ്പള്ളത്തെ പി.എ അബ്ദുല്‍ നിഷാദ് ആണ് അറസ്റ്റിലായത്

മുറിയനാവിയിലെ ക്വാര്‍ട്ടേഴ്സില്‍ നിന്ന് ഒന്നരകിലോ കഞ്ചാവ് പിടികൂടി
സംഭവത്തില്‍ ഷംസീര്‍ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു

കുമ്പളയില്‍ മണല്‍ക്കടത്ത് സംഘങ്ങള്‍ക്കെതിരെ നടപടി ശക്തമാക്കി പൊലീസ് ; ഒരാഴ്ചക്കിടെ തകര്‍ത്തത് 10 തോണികള്‍
രണ്ടുമാസം മുമ്പ് മണല്‍ മാഫിയകളെ സഹായിച്ച ആറ് പൊലീസുകാരെ ജില്ലാ പൊലീസ് മേധാവി സസ്പെന്‍ഡ് ചെയ്തിരുന്നു

റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട കൊടിയമ്മ സ്വദേശിനിയുടെ സ്കൂട്ടര്‍ കാണാനില്ലെന്ന് പരാതി
കൊടിയമ്മയിലെ ഭവ്യയുടെ സ്കൂട്ടറാണ് കാണാതായത്

പുള്ളിമുറി ചൂതാട്ടം; 5350 രൂപയുമായി 7 പേര് പിടിയില്‍
രഹസ്യ വിവരത്തെ തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘം വലയിലായത്

കുഴഞ്ഞുവീണ് ആസ്പത്രിയിലായ ബി.എല്‍.ഒ നേരിട്ടത് കടുത്ത മാനസികസമ്മര്‍ദ്ദം; ചുമതല ആയിരത്തിലേറെ വോട്ടര്‍മാരുടെ വിവരശേഖരണം
മൈക്കയം അംഗണവാടി ടീച്ചര്‍ എന്‍ ശ്രീജയാണ് കഴിഞ്ഞദിവസം വീടുകള്‍ കയറി ജോലി ചെയ്യുന്നതിനിടയില്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്...

സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അമ്മക്കും മകനും പരിക്ക്
മടിക്കൈ കാഞ്ഞിരപ്പൊയില്‍ കൈയുള്ള കൊച്ചിയില്‍ ശുഹൈബ് റഹ്മാന്റെ ഭാര്യ എം.കെ ബിജിനക്കും മകനുമാണ് പരിക്കേറ്റത്
Top Stories













