സ്കൂട്ടറില്‍ ചുറ്റിക്കറങ്ങി സ്ത്രീകളുടെ മാല പൊട്ടിക്കുന്ന വിരുതന് ബേക്കല്‍ പൊലീസിന്റെ പിടിയില്‍
മേല്‍പ്പറമ്പിലെ മുഹമ്മദ് ഷംനാസ് ആണ് അറസ്റ്റിലായത്
ബേക്കലില്‍ വീടിന്റെ അടുക്കള വാതില്‍ തകര്‍ത്ത് അകത്ത് കയറിയ മോഷ്ടാവ് പണവും സ്വര്‍ണ്ണക്കമ്മലും കവര്‍ന്നതായി പരാതി
കടവത്ത് കുറിച്ചിക്കാട് പാലത്തില്‍ മീത്തേല്‍ അബ്ദുള്‍ റഹ് മാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്
കൂലിതൊഴിലാളിയായ യുവാവിനെ കാണാതായതായി പരാതി
കുംബഡാജെ പൊടിപ്പള്ളം പൈസാരിയിലെ കൊറഗന്റെ മകന് നാഗേഷിനെയാണ് കാണാതായത്
കുന്നിടിച്ച് മണ്ണ് കടത്താന്‍ ശ്രമം; ടിപ്പര്‍ലോറികളും ജെ.സി.ബിയും കസ്റ്റഡിയില്‍
രണ്ട് ഡ്രൈവര്‍മാര്‍ കസ്റ്റഡിയിലെടുത്തു
കല്ലങ്കൈയില്‍ മല്‍സ്യതൊഴിലാളികള്‍ സഞ്ചരിച്ച പിക്കപ്പ് വാന്‍ മറിഞ്ഞു; 14 പേര്‍ക്ക് പരിക്ക്
പരിക്കേറ്റവരെ കുമ്പളയിലെ ജില്ലാ സഹകരണാസ്പത്രിയില്‍ പ്രവേശിപ്പിച്ചു
പൈവളിഗെയില്‍ റബ്ബര്‍ ടാപ്പിംഗ് തൊഴിലാളിക്ക് കുത്തേറ്റു
പത്തനംതിട്ട സ്വദേശിയും പൈവളിഗെ റബ്ബര്‍ തോട്ടത്തിലെ തൊഴിലാളിയുമായ വര്‍ഗീസിനാണ് കുത്തേറ്റത്
വിരാട് കോലിയുടേയും രോഹിത് ശര്‍മയുടേയും കാര്യത്തില്‍ തിടുക്കപ്പെട്ട് തീരുമാനം എടുക്കില്ല; നയം വ്യക്തമാക്കി ബി.സി.സി.ഐ
ഓഗസ്റ്റില്‍ നടക്കാനിരിക്കുന്ന ബംഗ്ലാദേശ് പരമ്പര റദ്ദാക്കിയതിനാല്‍ അടുത്ത ഏകദിന ദൗത്യം ഒക്ടോബര്‍ 19 മുതല്‍ 25 വരെ...
രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നത് 50 വര്‍ഷത്തോളം നീണ്ട സേവനം
രജിസ്റ്റേഡ് പോസ്റ്റ് ഇനി ഇല്ല; 50 വര്‍ഷത്തോളം നീണ്ട സേവനം തപാല്‍ വകുപ്പ് അവസാനിപ്പിക്കുന്നു
ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയോടെ കോലിയും, രോഹിത്തും കളമൊഴിയുമോ? വിനയായി ഐസിസിയുടെ പുതിയ തീരുമാനം
2027 ലോകകപ്പില്‍ കളിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ ഇരുവരും ഡിസംബറില്‍ നടക്കുന്ന ആഭ്യന്തര ക്രിക്കറ്റില്‍ വിജയ് ഹസാരെ...
ഫാന്‍ ഫൈറ്റിന്റെ പേരില്‍ പെണ്‍കുട്ടിയുടെ നഗ്നചത്രം പ്രചരിപ്പിച്ച യുവാവ് കാസര്‍കോട് സൈബര്‍ പൊലീസിന്റെ പിടിയില്‍
മുംബൈ സ്വദേശി അംജദ് ഇസ്ലാമിനെയാണ് കാസര്‍കോട് സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തത്
കൊല്ലത്ത് നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; 4 പേരെയും ബേക്കല്‍ പൊലീസ് ചൈല്‍ഡ് ലൈനിന് കൈമാറി
മണക്കാട് സ്വദേശികളായ നാല് ആണ് കുട്ടികളെയാണ് വെള്ളിയാഴ്ച രാത്രി എട്ടുമണി മുതല്‍ കാണാതായത്
നിബന്ധനകള്‍ പാലിക്കുന്നില്ല; അംഗീകാരമില്ലാത്ത 334 രാഷ്ട്രീയ പാര്‍ട്ടികളുടെ രജിസ്ട്രേഷന് റദ്ദാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്
തെരഞ്ഞെടുപ്പ് രംഗം സുതാര്യമാക്കുന്നതിന്റെ ഭാഗമായാണ് കമ്മിഷന്റെ നടപടി
Top Stories