Obituary - Page 29
മരം വീണ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
ബേഡകം: മരം മുറിക്കുന്നതിനിടെ മറ്റൊരു മരം ദേഹത്ത് വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സക്കിടെ യുവാവ് മരിച്ചു. ബേഡകം...
ആയിഷ
കാസര്‍കോട്: സീമേനായിരുന്ന തളങ്കര തെരുവത്ത് ഹാഷിം സ്ട്രീറ്റിലെ പരേതനായ പയ്യോളി അബ്ദുല്ലയുടെ ഭാര്യ ആയിഷ (83) അന്തരിച്ചു....
ഇദ്ദീന്‍കുഞ്ഞി കന്യപ്പാടി
കന്യപ്പാടി: കാസര്‍കോട് ജില്ലാ കോടതി റിട്ട. ഉദ്യോഗസ്ഥനും സുന്നത് ജമാഅത്തിന്റെ സജീവ പ്രവര്‍ത്തകനായിരുന്ന ഇദ്ദീന്‍കുഞ്ഞി...
ബീരാന്‍
സീതാംഗോളി: മുഗു നട്ടികുന്നിലെ മുന്‍ പ്രവാസിയും പാചക തൊഴിലാളിയുമായ ബീരാന്‍ (65) അന്തരിച്ചു. ഇസ്മായിലിന്റെയും നഫീസയുടെയും...
പീടിക റസാഖ്
മാവിനക്കട്ട: ആറാട്ടുംകടവിലെ പീടിക റസാഖ്(43) അന്തരിച്ചു. പീടിക അബൂബക്കറിന്റെയും ആയിശയുടെയും മകനാണ്. ഭാര്യ: റസീമ. മകള്‍:...
കെ. ജാനകി
പെരുമ്പള: കുണ്ടയിലെ കെ. ജാനകി (86) അന്തരിച്ചു. ഭര്‍ത്താവ്: കമ്മട്ട കൃഷ്ണന്‍ നായര്‍. മക്കള്‍: കെ. ലളിത (കാഞ്ഞങ്ങാട്), കെ....
സൂപ്പി
കാസര്‍കോട്: എരുതും കടവിലെ ചെങ്കല്‍ വ്യാപാരി സൂപ്പി (80) അന്തരിച്ചു. ഭാര്യ: ഉമ്മാലിയുമ്മ. മക്കള്‍: അഷ്റഫ്, ഫാറൂഖ്,...
ആസിയ
കാഞ്ഞങ്ങാട്: പരേതനായ ചിത്താരി മുഹമ്മദ് കുഞ്ഞിയുടെ ഭാര്യ അമ്പലത്തറ മുട്ടിച്ചരലിലെ എ.കെ ആസിയ (70) അന്തരിച്ചു. മക്കള്‍:...
ബി.എ ഇബ്രാഹിം
തളങ്കര: കാസര്‍കോട് ടൗണില്‍ പ്രിന്‍സ് ബേക്കറി നടത്തിയിരുന്ന തളങ്കര ബാങ്കോട് സീനത്ത് നഗറിലെ ബി.എ ഇബ്രാഹിം (65) അന്തരിച്ചു....
സി.എച്ച്. ആമു
മൊഗ്രാല്‍പുത്തൂര്‍: കടവത്തെ സി.എച്ച്. ആമു മീത്തലെ വളപ്പ് (62) അന്തരിച്ചു. നേരത്തെ ബംഗളൂരുവില്‍ വ്യാപാരിയായിരുന്നു.ഭാര്യ:...
കെ. അബ്ദുല്ല
എതിര്‍ത്തോട്: നെക്രാജെയിലെ കെ. അബ്ദുല്ല എന്ന അന്ത (64) അന്തരിച്ചു. നിര്‍മ്മാണ തൊഴിലാളി യൂണിയന്‍ (എസ്.ടി.യു) എതിര്‍ത്തോട്...
കുഞ്ഞി പാര്‍വതി അമ്മ
നീലേശ്വരം: കിഴക്കന്‍ കൊഴുവലിലെ കൊയ്‌ച്ചേരി വീട്ടില്‍ കുഞ്ഞി പാര്‍വതി അമ്മ (85) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ...