അബ്ദുല്‍ ഖാദര്‍ നെല്ലിക്കുന്ന്

നെല്ലിക്കുന്ന്: പ്രവാസിയും നെല്ലിക്കുന്ന് പള്ളം റോഡ് സ്രാമ്പി പള്ളിക്കടുത്ത് താമസക്കാരനുമായ അബ്ദുല്‍ ഖാദര്‍(67) നെല്ലിക്കുന്ന് അന്തരിച്ചു. ഖത്തറിലായിരുന്നു. ഖത്തര്‍ കാസര്‍കോട് മുനിസിപ്പല്‍ കെ.എം.സി.സി. അംഗമാണ്. ഭാര്യ: സാഹിറ തെരുവത്ത്. മക്കള്‍: ഷാദിയ, ഷൈജു, കാമില്‍, നസ്‌നീന്‍. ഖബറടക്കം മയ്യിത്ത് നിസ്‌കാരം ളുഹര്‍ നമസ്‌കാരാനന്തരം നെല്ലിക്കുന്ന് ജുമാ മസ്ജിദ് അങ്കണത്തില്‍.
Next Story

