അബ്ദുല്ല

ചെര്‍ക്കള: നെല്ലിക്കട്ടയില്‍ താമസക്കാരനും മാര്‍പ്പനടുക്ക സ്വദേശിയുമായ അബ്ദുല്ല (75) അന്തരിച്ചു. പരേതനായ അബ്ദുല്‍റഹ്മാന്റെ മകനാണ്. ഭാര്യ: ഉമ്മാലി. മക്കള്‍: ഷംസു, സമീറ, ഷാഹിന. മരുമക്കള്‍: സമീര്‍ ദുബായ്, ഗപ്പു ആലംപാടി, സക്കീന ചൂരി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it