ദൈനബി

സന്തോഷ്‌നഗര്‍: സന്തോഷ്‌നഗറിലെ പരേതനായ സ്രാങ്ക് അബ്ദുല്‍ റഹ്മാന്റെ ഭാര്യ ദൈനബി(93) അന്തരിച്ചു. നേരത്തെ തളങ്കര തെരുവത്തായിരുന്നു താമസം. മക്കള്‍: പരേതനായ ഖാലിദ്, ബഷീര്‍, അഷ്‌റഫ് (ദുബായ്), നവാസ് (ഗോള്‍ഡന്‍ ബേക്കറി), സുഹ്‌റ, ആയിഷ, കമറുന്നിസ, മുംതാസ്. മരുമക്കള്‍: ഹലീമ, നസിയ, പരേതയായ സഫിയ, ആമിന, പരേതനായ കുഞ്ഞാമു, അബ്ബാസ്, മുഹമ്മദലി, അബ്ദുല്ല. സഹോദരങ്ങള്‍: റുഖിയ ചൗക്കി, പരേതരായ കൊട്ട മുഹമ്മദ്, ഫാത്തിമാബി, ആയിഷാബി, കുഞ്ഞിബി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it