കെ.വി കൃഷ്ണന്‍

ബിരിക്കുളം: പഴയകാല സി.പി.എം പ്രവര്‍ത്തകന്‍ കൊട്ടമടലിലെ കെ.വി കൃഷ്ണന്‍ (75) അന്തരിച്ചു. ഭാര്യ: പി.വി ശാന്ത (സി.പി.എം കൊട്ടമടല്‍ ബ്രാഞ്ച് അംഗം). മക്കള്‍: അനിത, ഷീജ, തങ്കമണി. മരുമക്കള്‍: നാരായണന്‍ (പെരുമ്പടവ്), ദിനേശന്‍ (മുതിയലം), ലക്ഷ്മണന്‍ (പെരിങ്ങോം). സഹോദരങ്ങള്‍: ഭാസ്‌കരന്‍ (മുഴക്കോം), പരേതരായ കാര്‍ത്ത്യായനി, നാരായണി, പത്മനാഭന്‍, മോഹനന്‍.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it