നാരായണ റൈ

നീര്‍ച്ചാല്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കിളിംഗാര്‍ ബേരിക്കയിലെ നാരായണ റൈ (75)അന്തരിച്ചു. ഭാര്യ: ഭാഗീരഥി. മക്കള്‍: മഞ്ചുനാഥ (ലോട്ടറി ഏജന്റ്, നീര്‍ച്ചാല്‍), നവീന കുമാരി, പുഷ്പലത. മരുമക്കള്‍: സുജാത, ശേഖര, രാധകൃഷ്ണ. സഹോദരങ്ങള്‍: ചന്ദ്രശേഖര, പരേതരായ ഷീന റൈ, ലളിത.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it