ഹസന്‍ സാഗര്‍

വിദ്യാനഗര്‍: ചെട്ടുംകുഴിയിലെ താമസകാരനും കര്‍ണാടക സാഗര്‍ സ്വദേശിയുമായ പരേതനായ അബ്ദുല്ലയുടെ മകന്‍ ഹസന്‍ സാഗര്‍ (58) അന്തരിച്ചു. കര്‍ണാടക സാഗറില്‍ ഹൃദയാഘാതം മൂലമായിരുന്നു മരണം. ഭാര്യ: ജമീല. മക്കള്‍: ഇര്‍ഷാദ്, ഷാനിഫ, ഷിഫാന. മരുമക്കള്‍: ബാത്ഷ മുണ്ട്യത്തടുക്ക, അഷ്ഫിയ ചെട്ടുംകുഴി. ഖബറടക്കം രാത്രി 8 മണിക്ക് ചെട്ടുംകുഴി രിഫാഇയ്യ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.
Next Story

