തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ്: ജില്ലയില്‍ 1094323 വോട്ടര്‍മാര്‍

കാസര്‍കോട്: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പിന്റെ അന്തിമ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രസിദ്ധീകരിച്ചു. ജില്ലയില്‍ ആകെ 1094323 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 516419 പുരുഷ വോട്ടര്‍മാരും 577892 സ്ത്രീ വോട്ടര്‍മാരും 12 ട്രാന്‍സ്‌ജെന്‍ഡര്‍ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 57 പേര്‍ പ്രവാസി വോട്ടര്‍മാരുമുണ്ട്.
Next Story