National - Page 5
ആകാശച്ചുഴിയില്‍ അകപ്പെട്ട ഇന്ത്യന്‍ വിമാനത്തിന് സഹായം നിഷേധിച്ച് പാകിസ്ഥാന്
227 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
പഹല്‍ഗാം ഭീകരാക്രമണത്തിന് 22 മിനിറ്റില്‍ സൈന്യം മറുപടി നല്കി; ഓപ്പറേഷന് സിന്ദൂറിനെ കുറിച്ച് വാചാലനായി മോദി
ബിക്കാനീറില്‍ നടന്ന ഒരു പൊതു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി
ഛത്തീസ് ഗഡില്‍ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ 26 ഓളം മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു
മരിച്ചവരില്‍ അന്വേഷണ ഏജന്‍സികള്‍ തലയ്ക്ക് 1 കോടി രൂപ വിലയിട്ടിരുന്ന നംബാല കേശവറാവുവും
തമിഴ് നടന് വിശാല്‍ വിവാഹിതനാവുന്നു; വധു നടി സായ് ധന്‍സിക
വിവാഹശേഷം ധന്‍സിക അഭിനയ ജീവിതം തുടരുമെന്ന് വിശാല്‍
ഇന്ത്യന്‍ വ്യോമാക്രമണത്തില്‍ കേടുപാടുകള്‍; റഹിം യാര് ഖാന് എയര്‍ബേസിലെ റണ്‍വേ അടച്ചിടല്‍ ജൂണ്‍ 6 വരെ നീട്ടി പാകിസ്ഥാന്
വ്യോമാക്രമണത്തില്‍ വ്യോമതാവളത്തിലെ ഒരു കെട്ടിടത്തിനും നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്.
മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് പ്രോസ്റ്റെറ്റ് കാന്‍സര്‍ സ്ഥിരീകരിച്ചു
വൈദ്യ പരിശോധനയില്‍ കാന്‍സര്‍ എല്ലുകളിലേക്ക് പടര്‍ന്നതായാണ് കണ്ടെത്തിയിരിക്കുന്നത്.
കൊലപാതകശ്രമക്കേസ്: ബംഗ്ലാദേശി നടി നുസ്രത്ത് ഫാരിയ അറസ്റ്റില്‍
അറസ്റ്റിലായത് തായ്ലന്ഡിലേക്കുള്ള വിമാനത്തില്‍ കയറാന്‍ ഒരുങ്ങുമ്പോള്‍
ചാര്‍മിനാറിനടുത്തുള്ള കെട്ടിടത്തില്‍ വന്‍ തീപിടിത്തം; 17 പേര് മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
തീപിടിത്തത്തില്‍ പൊള്ളലേറ്റവരേയും പുക ശ്വസിച്ച് അബോധാവസ്ഥയിലായവരേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു
പി.എസ്.എൽ.വി സി61 ദൗത്യം പരാജയം
ശ്രീഹരിക്കോട്ട: ഐഎസ്ആര്‍ഒയുടെ 101ാം വിക്ഷേപണം പിസ്എല്‍വിസി-16 ദൗത്യം പരാജയം' . ഇഒഎസ്-09 നെ ഭൗമനിരീക്ഷണ ഉപഗ്രഹത്തെ...
കാര്‍ പുറകോട്ട് എടുക്കുമ്പോള്‍ ഉരഞ്ഞതിന്റെ പേരില്‍ സഹോദരനോട് കയര്‍ത്ത് രോഹിത് ശര്‍മ; വീഡിയോ വൈറല്‍
മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലെ 'രോഹിത് ശര്‍മ സ്റ്റാന്‍ഡ്' തുറക്കുന്ന ചടങ്ങിലേക്ക് കുടുംബസമേതം എത്തിയ അവസരത്തിലായിരുന്നു...
'പടച്ചവന്റെ തിരക്കഥ ഒരു വല്ലാത്ത തിരക്കഥയാ..' രജനീകാന്തിനെ സന്ദര്‍ശിച്ച് കോട്ടയം നസീര്‍
നസീര്‍ വരച്ചുവെച്ച രജനീകാന്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പെടുന്ന ആര്‍ട്ട് ഓഫ് മൈ ഹാര്‍ട്ട് എന്ന പുസ്തകവും അദ്ദേഹത്തിന്...
'ജീവന് ഭീഷണി, സംരക്ഷണം വേണം'; പരാതി നല്കി നടി ഗൗതമി
ചിലര്‍ തനിക്കെതിരെ പ്രതിഷേധത്തിന് പദ്ധതിയിടുന്നുണ്ടെന്നും അത് തന്നെ അപായപ്പെടുത്താനുള്ള പദ്ധതിയുടെ ഭാഗമാണെന്ന്...