രാ മായണം; രാവ് മായട്ടെ വായനയിലൂടെ...
എന്തുകൊണ്ടാണ് കര്‍ക്കിടകം രാമായണം വായിക്കേണ്ട മാസം എന്ന് പറയുന്നത്? മറ്റു മാസങ്ങളില്‍ രാമായണം വായിക്കാന്‍ പാടില്ല...
സൂര്യദേവന് കനിയണം; അക്ഷയപാത്രം ആവശ്യം
ബിരിയാണി-പായസം പദ്ധതി അധ്യാപകരുടെ പോക്കറ്റ് കാലിയാക്കാതെ നടത്തികൊണ്ടുപോവാന്‍ ഒരു വഴിയുണ്ട്: ഓരോ വിദ്യാലയത്തിനും ഓരോ...
ആലോചനാമൃതമായ പുതിയചിന്ത...
മഹാകവി ഉബൈദിനെ ആണ്ടുതോറും ആദരപൂര്‍വ്വം അനുസ്മരിക്കുമ്പോള്‍ ആരും അവതരിപ്പിച്ചിട്ടില്ലാത്ത ചിന്ത; ഉബൈദിനെ കുറിച്ച്എ...
പുകയും കൊള്ളി ആഴക്കുഴിയില്‍ എറിയുക...
തന്റെ ഉള്ളിലുള്ളത് എന്തെന്ന് അന്യര്‍ക്ക് കാണിച്ചു കൊടുക്കാനുള്ള ഉപായമില്ല എന്ന് പറഞ്ഞ മഹാകവി പരിമിതികള്‍ ഉള്ള ഒരു...
പ്രസന്നകുമാരിയുടെ സ്വപ്നസാഫല്യം
വിദ്യാര്‍ത്ഥി ആയിരിക്കെ അങ്കുരിച്ച മോഹമായിരിക്കും പ്രസന്ന കുമാരിക്കും ഇപ്പോള്‍ സാധിച്ചത്. മോഹമുകുളം വിടര്‍ന്നു....
താഡനാല്‍ ബഹവോ ഗുണ:
'തായാട്ടു കാട്ടുന്ന ശിശുക്കളെത്താന്‍താടിച്ചു ശിക്ഷിച്ചു വളര്‍ത്തവേണം' മാതാപിതാക്കള്‍ മക്കളെ വളര്‍ത്തേണ്ടത് എങ്ങനെ?...
കെ.വി കുമാരന്‍ മാഷ് മലയാളത്തിന്റെ ഭാഗ്യം
പത്രവിതരണക്കാരന്‍ രാവിലെ ഗേറ്റില്‍ കൊളുത്തിവെച്ച 'മാതൃഭൂമി' എടുത്ത് താളുകള്‍ മറിച്ച് കണ്ണോടിച്ചപ്പോള്‍ കണ്ണില്‍ പെട്ടത്...
ചിന്തോദ്ദീപകമായ കഥാ സമ്പുടം
'ആദ്യത്തെ കണ്‍മണിആണായിരിക്കണം അവന്‍ അച്ഛനെ പോലെ ഇരിക്കണം' -ഇത് 'അവളു'ടെ മോഹം. അതല്ല വേണ്ടത് എന്ന് അവന്‍. പിന്നെയോ? ...
വാടാത്ത 'കമലം'
അത്യുത്തര കേരളത്തിലെ ബഹുശതം ജ്ഞാനാര്‍ത്ഥികള്‍ക്ക് വിദ്യാമൃതം പകര്‍ന്നു നല്‍കിയ ഗുരുസത്തവ ഐ.വി കമല നെല്യാട്ട്...
അവരവര്‍ക്ക് തോന്നുംപടി ന്യായം!
'അറിയാഞ്ഞിട്ട് ചോദിപ്പേന്‍,അരിശമുണ്ടാക വേണ്ടാ' -കുഞ്ചന്‍ നമ്പ്യാരുടെ കല്യാണസൗഗന്ധികം തുള്ളലിലെ വൃദ്ധ വാനരന്‍, സൗഗന്ധിക...
വായിക്കേണ്ട 'കാഴ്ച'
'ദേശക്കാഴ്ച വായിച്ചിട്ടുണ്ടോ?'ഇതെന്തൊരു ചോദ്യം, കാഴ്ച വായിക്കുകയോ? കാഴ്ച കാണാനുള്ളതല്ലേ? ഇത് വായിക്കാനുള്ളതാണ്....
ഡിസംബര്‍ 17ന് ഓര്‍ക്കേണ്ടത്
ജീവിക്കാനുള്ള അവകാശം നമ്മുടെ ഭരണഘടന ഉറപ്പുനല്‍കുന്നു. ഇരുപത്തിയൊന്നാം അനുച്ഛേദം -എന്താണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്?...
Top Stories