Latest News - Page 51
വിസ്മയം വി.എസ്
1923ല്‍ ആലപ്പുഴയിലെ പുന്നപ്രയെന്ന ചെറുഗ്രാമത്തില്‍ ജനിച്ച വേലിക്കകത്ത് ശങ്കരന് അച്യുതാനന്ദന് ഒരു ജനതയുടെ...
മോഹന്‍ലാല്‍ അടക്കമുള്ള സൂപ്പര്‍ സ്റ്റാറുകള്‍ അണിനിരന്ന കണ്ണപ്പ ഒടിടിയിലേക്ക്; ജൂലൈ 25 ന് റിലീസ് ചെയ്യും
ഇന്ത്യന്‍ പുരാണങ്ങളുടേയും ഐതിഹ്യങ്ങളുടേയും പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ചിത്രം മുകേഷ് കുമാര്‍ സിംഗ് ആണ് സംവിധാനം...
വി.എസ്. ജ്വലിക്കുന്ന രണ്ടക്ഷരം
മുന്‍ കേരള മുഖ്യമന്ത്രിയും മുതിര്‍ന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ വി.എസ് അച്യുതാനന്ദന് വിടവാങ്ങിയിരിക്കുന്നു. എന്നാല്‍...
റോഡരികിലെ കൂറ്റന്‍ ബോര്‍ഡുകളും തട്ടുകടകളും വാഹനങ്ങള്‍ക്ക് തടസമാകുന്നു
കുമ്പള: വാഹനങ്ങള്‍ക്ക് തടസമായി റോഡരികില്‍ കൂറ്റന്‍ ബോര്‍ഡുകളും തട്ടുകടകളും പെരുകുമ്പോള്‍ അധികൃതര്‍ മൗനം പാലിക്കുന്നത്...
എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്കായി ശബ്ദിച്ച വി.എസ്
കാസര്‍കോട്: കാസര്‍കോടിന്റെ മണ്ണിനെ വിഷലിപ്തമാക്കിയ എന്‍ഡോസള്‍ഫാന്‍ വിഷയത്തില്‍ വി.എസിന്റെ ഇടപെടല്‍ ഏറെ...
തദ്ദേശസ്ഥാപന തിരഞ്ഞെടുപ്പ്; കരട് വോട്ടര്‍പട്ടിക ബുധനാഴ്ച പ്രസിദ്ധീകരിക്കും
അന്തിമ വോട്ടര്‍പട്ടിക ആഗസ്റ്റ് 30ന് പ്രസിദ്ധീകരിക്കും
ട്രെയിന്‍ യാത്രയ്ക്കിടെ കോളേജ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; തമിഴ് നാട് സ്വദേശി പിടിയില്‍
നെയ് വേലി സ്വദേശി വെങ്കിടേഷിനെയാണ് അറസ്റ്റ് ചെയ്തത്
ആഭരണം വാങ്ങുന്നവര്‍ക്ക് കനത്ത തിരിച്ചടി നല്കി കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; പവന് ഒറ്റയടിക്ക് കൂടിയത് 840 രൂപ
കേരളത്തില്‍ വെള്ളിവിലയും പുതിയ റെക്കോര്‍ഡ് രേഖപ്പെടുത്തി
വി.എസിനൊപ്പമുള്ള ചിത്രീകരണ അനുഭവങ്ങള്‍ ഓര്‍ത്തെടുത്ത് ചന്ദ്രു വെള്ളരിക്കുണ്ട്
കാസര്‍കോട്് : വി.എസ് അച്യുതാനന്ദനെ ആദ്യമായി ക്യാമറക്ക് മുന്നിലെത്തിച്ച ഓര്‍മ്മകളുമായി ഷോര്‍ട്ട്ഫിലിം ഡോക്യുമെന്ററി...
ഇന്ത്യക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; 8 വര്‍ഷത്തിനുശേഷം സ്പിന്നര്‍ ലിയാം ഡോസണ് ടീമില്‍ തിരിച്ചെത്തി
ഷോയിബ് ബഷീറിന് പരിക്കേറ്റതിനെ തുടര്‍ന്നാണ് പകരക്കാരനായി ഓഫ് സ്പിന്നര്‍ ലിയാം ഡോസണ് ടീമില്‍ ഇടം നേടിയത്
വീല്‍ചെയര്‍ യാത്രക്കാരെ സഹായിക്കാന്‍ പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി തിരുവനന്തപുരം റെയില്‍വേ ഡിവിഷന്
പദ്ധതി ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന് ഉദ്യോഗസ്ഥര്‍
നാനാത്വത്തില്‍ ഏകത്വം: കനിമൊഴിയുടെ നിറമൊഴി
മറ്റുള്ളവരെയോ അവരുടെ വികാരങ്ങളെയോ ചിന്താഗതികളെയോ അംഗീകരിക്കാനോ സഹിക്കാനോ കഴിയാത്തവിധം മനസ്സിന്റെ...