Latest News - Page 50
നാലാം ടെസ്റ്റ്; ഇംഗ്ലണ്ടിനെതിരെ പോരാട്ടം ശക്തമാക്കാന്‍ ഇന്ത്യന്‍ ടീം; വെല്ലുവിളിയായി മഴ ഭീഷണി
സമനിലയിലെങ്കിലും എത്താന്‍ ഇന്ത്യന്‍ ടീം
ആശങ്കയായി വീരമലക്കുന്നിലെ മണ്ണിടിച്ചില്‍; അധ്യാപിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഗതാഗതം വഴിമുട്ടി
ചെറുവത്തൂര്‍: ദേശീയ പാത 66 ചെറുവത്തൂര്‍ മയ്യിച്ചയിലെ വീരമലക്കുന്ന് വീണ്ടും ഇടിഞ്ഞത് പ്രദേശത്ത് വീണ്ടും...
റെക്കോര്‍ഡ് വിലയില്‍ സ്വര്‍ണം; പവന് 75040 രൂപ
കേരളത്തില്‍ വെള്ളി വിലയും സര്‍വകാല റെക്കോര്‍ഡില്‍
തൈക്കടപ്പുറത്ത് മത്സ്യബന്ധനത്തിന് പോയ തോണി അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു; 3 പേര്‍ക്ക് പരിക്ക്
പുഞ്ചാവി കടപ്പുറത്തെ ഹരിദാസന് ആണ് മരിച്ചത്
വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍; വാഹനങ്ങള്‍ വഴിതിരിച്ചുവിട്ടു; വീണ്ടും ആശങ്ക
ചെറുവത്തൂര്‍: ദേശീയ പാത 66ല്‍ ചെറുവത്തൂര്‍ മയ്യിച്ചയില്‍ ഭീഷണിയായി നിലനില്‍ക്കുന്ന വീരമലക്കുന്നില്‍ മണ്ണിടിച്ചില്‍....
കാപ്പ നിയമപ്രകാരം നാടുകടത്തപ്പെട്ട പ്രതി നിയമം ലംഘിച്ചതിന് അറസ്റ്റില്‍
പള്ളിക്കര തായല്‍ മൗവല്‍ ഹദ്ദാദ് നഗര്‍ സ്വദേശി കത്തി അഷ്റഫ് എന്ന അഷ്റഫിനെയാണ് അറസ്റ്റ് ചെയ്തത്
വി.എസിനെതിരെ സമൂഹമാധ്യമങ്ങളില്‍ അധിക്ഷേപം; ജില്ലയില്‍ രണ്ട് പേര്‍ക്കെതിരെ കേസ്
വി.എസിന്റെ ചിത്രം വര്‍ഗീയ പരാമര്‍ശത്തോടെ വാട്സ് ആപ്പില്‍ സ്റ്റാറ്റസ് ആയി വെച്ചതിനാണ് ബേക്കല്‍ സ്വദേശിക്കെതിരെ...
ജ്യൂസ് കടയില്‍ വെച്ച് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയുടെ മുഖത്തടിച്ചു; പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെ കേസ്
മഞ്ചേശ്വരം പൊലീസ് സ്റ്റേഷന് പരിധിയിലെ സ്കൂളില്‍ പഠിക്കുന്ന പ്ലസ്ടു വിദ്യാര്‍ത്ഥിനിക്കെതിരെയാണ് കേസ്
പൊള്ളലേറ്റാല്‍ എന്ത് ചെയ്യും? ഫലപ്രദമായ ചില വീട്ടുവൈദ്യങ്ങള്‍ ഇതാ!
വീട്ടില്‍ നിന്നും ചെയ്യാവുന്ന ഇത്തരം പരിഹാരങ്ങള്‍ ചിലപ്പോള്‍ ഗുണങ്ങള്‍ നല്‍കുമെങ്കിലും, ചിലതരം പൊള്ളലുകള്‍ക്ക്...
കീഴൂര്‍ കടപ്പുറം കടലാക്രമണം: സ്ഥിതി അതീവഗുരുതരം, അടിയന്തിര ഇടപെടല്‍ വേണമെന്ന് നാട്ടുകാര്‍
കിഴൂര്‍: കഴിഞ്ഞ ഒന്നര പതിറ്റാണ്ടിനിടയില്‍ ഇത്രയും രൂക്ഷമായ കടലാക്രമണം കീഴൂര്‍ കടപ്പുറം പ്രദേശത്തുകാര്‍ കണ്ടിട്ടില്ല....
യാത്രക്കാര്‍ സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ ഗതാഗത നിയമലംഘനത്തിന് ഡ്രൈവര്‍മാര്‍ക്ക് പിഴ; നിയമം കടുപ്പിക്കാനൊരുങ്ങി യുഎഇ
വാഹനത്തിലുള്ള എല്ലാവരെയും പരിപാലിക്കേണ്ടത് ഡ്രൈവറുടെ ഉത്തരവാദിത്തമാണെന്ന് തോമസ് എഡല്‍മാന്‍
'മെഡിക്കല്‍ കോളേജ്' പേരില്‍ മാത്രം; അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടി ജനറല്‍ ആശുപത്രി
കാസര്‍കോട് : പേരില്‍ മാറ്റം വരുത്തി ബോര്‍ഡ് സ്ഥാപിച്ചത് മാത്രം. കാസര്‍കോട് ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജ്...