Kerala - Page 186

ഇന്ധനവില കൊള്ളയ്ക്കെതിരെ സംസ്ഥാനത്ത് തിങ്കളാഴ്ച 15 മിനിറ്റ് ചക്രങ്ങള്‍ നിശ്ചലമാകും
കോഴിക്കോട്: ഇന്ധനവില കൊള്ളയ്ക്കെതിരെ പ്രതിഷേധം വ്യാപകമാകുന്നു. തിങ്കളാഴ്ച 15 മിനിറ്റ് നേരം സംസ്ഥാനത്തെ നിരത്തുകളില്‍...

കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി
കൊല്ലം: കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പരാതി. കൊല്ലം സ്വദേശിയായ...

വാക്സിന് പ്രതിസന്ധിക്ക് നേരിയ ആശ്വാസം; 97,500 ഡോസ് കോവാക്സിന് സംസ്ഥാനത്ത് എത്തിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് വാക്സിന് പ്രതിസന്ധിക്ക് നേരിയ ആശ്വാസമായി കോവാക്സിന് ഡോസുകള്‍ സംസ്ഥാനത്തെത്തിച്ചു. 97,500...

അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു, മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: അനധികൃതമായി സര്‍വീസില്‍ നിന്നും വിട്ടുനിന്ന 28 ഡോക്ടര്‍മാരെ പിരിച്ചുവിട്ടു. മെഡിക്കല്‍ വിദ്യാഭ്യാസ...

പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതല്‍
തിരുവനന്തപുരം: പ്രവാസികള്‍ക്കുള്ള പുതുക്കിയ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഞായറാഴ്ച മുതല്‍ ലഭ്യമാകും. ബാച്ച് നമ്പരും...

എ.ടി.എം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്.ബി.ഐ മരവിപ്പിച്ചു
കൊച്ചി: എടിഎം ഡെപ്പോസിറ്റ് മെഷീനില്‍ നിന്ന് പണം പിന്‍വലിക്കുന്നത് എസ്.ബി.ഐ മരവിപ്പിച്ചു. എടിഎം ഡെപ്പോസിറ്റ് മെഷീനില്‍...

മറുപടിയുമായി സുധാകരന്; മുഖ്യമന്ത്രിയുടെ ആരോപണം കളവ്
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണങ്ങള്‍ക്ക് മറുപടിയുമായി കെ.പി.സി.സി. പ്രസിഡണ്ട് കെ.സുധാകരന്. അദ്ദേഹത്തിന്റെ...

സംസ്ഥാനത്ത് മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യത്തിന് 15 ശതമാനം വില വര്‍ധിപ്പിച്ചു. ലോക്ഡൗണ്‍ കാലത്ത് ബെവ്കോ ഔട്ട്ലെറ്റുകള് അടഞ്ഞു...

ഒറ്റ, ഇരട്ട നമ്പര്‍ ക്രമത്തില്‍ ബസ് സര്‍വീസ്; അപ്രായോഗികമെന്ന് ബസുടമകള്‍
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ചതോടെ സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നതുമായി ബന്ധപ്പെട്ട്...

സംസ്ഥാനത്ത് അടുത്ത 5 ദിവസം കനത്ത മഴ; ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയെന്ന് മുന്നറിയിപ്പ്; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ അഞ്ച് ദിവസവും യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്....

ആരാധനാലയങ്ങള്‍ തുറക്കണോ എന്ന കാര്യം ബുധനാഴ്ച പരിഗണിക്കും; ഏറ്റവും നല്ല സാഹചര്യം വന്നാല്‍ ആദ്യം തന്നെ ആരാധനാലയങ്ങള്‍ തുറക്കാമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നര മാസത്തോളമായി അടഞ്ഞുകിടക്കുന്ന ആരാധനാലയങ്ങള്‍ തുറക്കുന്ന കാര്യം ഉടന്‍ പരിഗണിക്കുമെന്ന്...

സംസ്ഥാനത്ത് 11,361 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട്ട് 373
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 11,361 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 373 പേര്‍ക്ക് ഇന്ന് കോവിഡ്...


















