Kerala - Page 158

എം.എസ്.എഫ് പ്രസിഡന്റ് നവാസിനെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു; മിനുട്സ് ഹാജരാക്കേണ്ടെന്ന് തീരുമാനം; അറസ്റ്റിന് പിന്നാലെ നവാസിന്റെ ചിരിക്കുന്ന ഫോട്ടോയുമായി മുഈന്‍ അലി തങ്ങള്‍ ഫെയ്സ്ബുക്കില്‍
കോഴിക്കോട്: ഹരിത ഭാരവാഹികളുടെ പരാതിയില്‍ എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി കെ നവാസിനെ അറസ്റ്റ് ചെയ്തു. പിന്നീട്...

ഐ.എസ്.ആര്.ഒ കാര്‍ഗോയ്ക്ക് നോക്കുകൂലി: രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി; കേരളം നിക്ഷേപ സൗഹൃദമെന്ന് വീരവാദം മുഴക്കിയത് കൊണ്ട് കാര്യമില്ലെന്നും ട്രേഡ് യൂണിയനുകളെ നിലക്ക് നിര്‍ത്താന്‍ കഴിയണമെന്നും വിമര്‍ശനം
കൊച്ചി: ഐ.എസ്.ആര്.ഓ കാര്‍ഗോയ്ക്ക് നോക്കുകൂലി ആവശ്യപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി. കേരളം നിക്ഷേപ...

സംസ്ഥാനത്ത് 25,010 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 364
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 25,010 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കാസര്‍കോട്ട് 364 പേര്‍ക്ക് ഇന്ന് കോവിഡ്...

മണ്ണാര്‍ക്കാട്ട് ഹോട്ടലില്‍ തീപിടിത്തം; 2 പേര് മരിച്ചു
പാലക്കാട്: മണ്ണാര്‍ക്കാട് നെല്ലിപ്പുഴയിലെ ഹില്‍വ്യൂ ടവര്‍ ഹോട്ടലിലുണ്ടായ തീപിടിത്തത്തില്‍ രണ്ട് പേര് മരിച്ചു. മലപ്പുറം...

വിവാദ പാഠഭാഗങ്ങള്‍: കണ്ണൂര്‍ വിസിയോട് വിശദീകരണം ചോദിച്ചു
കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാല സിലബസ് വിവാദത്തില്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് സര്‍വ്വകലാശാല വൈസ് ചാന്‍സിലറോട് വിശദീകരണം...

സംസ്ഥാനത്ത് 26,200 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 455
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 26,200 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 455 പേര്‍ക്കാണ്...

സംസ്ഥാനത്ത് 30,196 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 510
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 30,196 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 510 പേര്‍ക്കാണ്...

തൃശൂരില്‍ മകന് അച്ഛനെയും അമ്മയെയും അടിച്ചു കൊന്നു
തൃശൂര്‍: സ്വത്തിനെച്ചൊല്ലി മകന് അച്ഛനെയും അമ്മയെയും അടിച്ചുകൊന്നു. തൃശൂര്‍ അവിണിശ്ശേരിയിലാണ് നാടിനെ നടുക്കിയ ക്രൂരത....

മുഖ്യമന്ത്രി പിതൃതുല്യന്‍; അദ്ദേഹത്തിന് തന്നെ ശാസിക്കാം, ഉപദേശിക്കാം -കെ.ടി. ജലീല്‍
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് തനിക്ക് പിതൃതുല്യനാണെന്നും അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള...

നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട എട്ടുപേരുടെയും പരിശോധന ഫലം നെഗറ്റീവ്
കോഴിക്കോട്: കോഴിക്കോട് ചാത്തമംഗലം താഴൂര്‍ മുന്നൂരില്‍ നിപ ബാധിച്ച് മരിച്ച പന്ത്രണ്ടുവയസുകാരനുമായി പ്രാഥമിക...

നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: നജീബ് കാന്തപുരത്തിന്റെ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു....

തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ്: വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു
കൊച്ചി: തൃപ്പൂണിത്തുറ നിയമസഭാ തെരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹരജിയില്‍ കെ ബാബു എം.എല്‍.എയ്ക്ക് ഹൈക്കോടതി...

















