Kerala - Page 159

പണം നല്കി വാക്സിന് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി
കൊച്ചി: പണം നല്കി വാക്സിന് എടുക്കുന്നവര്‍ക്ക് രണ്ടാം ഡോസ് 28 ദിവസം കഴിഞ്ഞാല്‍ നല്‍കണമെന്ന് ഹൈക്കോടതി. രണ്ടാം ഡോസ്...

സംസ്ഥാനത്ത് 19,688 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 367
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19,688 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 367 പേര്‍ക്കാണ് ഇന്ന്...

നിപ: ഉറവിടം കണ്ടെത്താന്‍ തീവ്രശ്രമം; ഏഴുപേരുടെ സാമ്പിളുകള്‍ പുനെയിലേക്ക് അയച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പര്‍ക്കത്തിലായിരുന്ന ഏഴുപേരുടെ സാമ്പിള്‍ പരിശോധനക്കായി പുനെ വൈറോളജി...

നിപ ബാധിച്ച് മരിച്ച കുട്ടിയുടെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചു. ആഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ ഒന്ന്...

കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗ ലക്ഷണങ്ങള്‍ കണ്ടെത്തി
കോഴിക്കോട്: 12 വയസുകാരന് നിപ വൈറസ് ബാധിച്ച് മരിച്ചതിന് പിന്നാലെ കോഴിക്കോട്ട് രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നിപ രോഗ...

കോവിഡ്: പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു
പരിയാരം: കോവിഡ് ബാധിച്ച സിപിഎം നേതാവ് പി ജയരാജനെ പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച രാത്രിയാണ്...

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആക്കാനുള്ള ശമ്പള കമ്മീഷന് ശുപാര്‍ശയ്ക്കെതിരെ സിറോ മലബാര്‍ സഭ രംഗത്ത്
തിരുവനന്തപുരം: എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനം സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ ആക്കണമെന്ന ശമ്പള കമ്മീഷന്...

സംസ്ഥാനത്ത് 29,682 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 479
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 29,682 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്...

ന്യൂനപക്ഷങ്ങള്‍ ഇന്ത്യയുടെ അഖണ്ഡതക്ക് ഭീഷണിയോ? വിവാദ ചോദ്യവുമായി കേരളത്തില്‍ ഹയര്‍ സെക്കന്‍ഡറി ചോദ്യപേപ്പര്‍; കുട്ടികളുടെ മനസില്‍ വര്‍ഗീയ വിത്തിടുകയാണെന്ന് ആക്ഷേപം
തിരുവനന്തപുരം: വിവാദമായി ഹയര്‍ സെക്കന്‍ഡറി ചോദ്യപ്പേപ്പര്‍. വര്ഗീയതയുളവാക്കുന്ന ചോദ്യം പേപ്പറില്‍...

ഒമാന്‍ യാത്രാവിലക്ക് നീക്കിയതോടെ കണ്ണൂരില്‍ നിന്നു മസ്കറ്റിലേക്ക് വിമാന സര്‍വീസ് തുടങ്ങി
കണ്ണൂര്‍: കോവിഡ് സാഹചര്യത്തില്‍ ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് ഒമാന്‍ നീക്കിയതോടെ കണ്ണൂരില്‍ നിന്നു മസ്കറ്റിലേക്ക് വിമാന...

ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം പഠിപ്പിക്കാന്‍ ആരും വളര്‍ന്നിട്ടില്ല; നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്
തിരുവനന്തപുരം: കോണ്‍ഗ്രസില്‍ വിവാദം തുടരുന്നതിനിടെ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ.സി.ജോസഫ്. ഉമ്മന്‍ ചാണ്ടിയെ രാഷ്ട്രീയം...

സംസ്ഥാനത്ത് വാക്സിന് ക്ഷാമം; ആറ് ജില്ലകളില്‍ കോവിഷീല്‍ഡ് പൂര്‍ണമായും തീര്‍ന്നതായി ആരോഗ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും വാക്സിന് ക്ഷാമം. ആറ് ജില്ലകളിലാണ് വാക്സിന് ക്ഷാമം നേരിടുന്നത്. കൊല്ലം, കോട്ടയം,...

















