Kerala - Page 157

കെ.പി. അനില്‍കുമാര്‍ കോണ്‍ഗ്രസ് വിട്ടു; സുധാകരന് രൂക്ഷ വിമര്‍ശനം
തിരുവനന്തപുരം: കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന പ്രസിഡണ്ടുമായ കെ.പി....

സംസ്ഥാനത്ത് 15,058 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 194
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 15,058 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 194 പേര്‍ക്കാണ് ഇന്ന്...

നടന് റിസബാവ അന്തരിച്ചു
കൊച്ചി: പ്രശസ്ത ചലച്ചിത്ര നടന് റിസബാവ (54) അന്തരിച്ചു. വൃക്കസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ...

നാര്‍കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നും പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ബിജെപി നേതാവ് കത്തയച്ചു
കൊച്ചി: നാര്‍കോട്ടിക് ജിഹാദ് അന്വേഷിക്കണമെന്നും പാലാ ബിഷപ്പിന് സംരക്ഷണം നല്‍കണമെന്നുമാവശ്യപ്പെട്ട് ആഭ്യന്തര മന്ത്രി...

ഗോള്‍വാള്‍ക്കറും സവര്‍ക്കറും സിലബസില്‍ ഉള്‍പ്പെടുന്നതില്‍ തെറ്റില്ല; കണ്ണൂര്‍ യൂണിവേഴ്സിറ്റി വിവാദത്തില്‍ ശശി തരൂര്‍
തിരുവനന്തപുരം: കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്‍. സിലബസില്‍ ആര് എസ് എസ്...

പുതിയ ഹരിത കമ്മിറ്റി: ലീഗിനെതിരെ എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയയും മുന്‍ ഹരിത പ്രസിഡന്റ് മുഫീദ തസ്നിയും രംഗത്ത്
കോഴിക്കോട്: നിലവിലെ കമ്മിറ്റിയ പിരിച്ചുവിട്ട് ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ പ്രഖ്യാപിച്ച ലീഗ് നിലപാടിനെ...

ഹരിതയ്ക്ക് പുതിയ കമ്മിറ്റിയെ പ്രഖ്യാപിച്ച് മുസ്ലിം ലീഗ്; പി എച്ച് ആയിഷ ബാനു പ്രസിഡന്റും റുമൈസ റഫീഖ് സെക്രട്ടറിയും; ലൈംഗികാധിക്ഷേപ പരാതിയില്‍ ഒപ്പുവെച്ചവരെല്ലാം പടിക്ക് പുറത്ത്
കോഴിക്കോട്: ഹരിതയ്ക്ക് പുതിയ സംസ്ഥാന കമ്മിറ്റിയെ മുസ്ലിം ലീഗ് പ്രഖ്യാപിച്ചു. പി എച്ച് ആയിശ ബാനു (മലപ്പുറം) പ്രസിഡന്റും...

സംസ്ഥാനത്ത് 20,240 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 287
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,240 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് 287 പേര്‍ക്കാണ് ഇന്ന്...

നിപ: കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയില്ല; 25 ആടുകളുടേയും വവ്വാലുകളുടേയും സ്രവ പരിശോധന ഫലം നെഗറ്റീവ്; സമ്പര്‍ക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധനയിലും വൈറസ് സാന്നിധ്യമില്ല
കോഴിക്കോട്: നിപ വൈറസ് റിപോര്‍ട്ട് ചെയ്യപ്പെട്ട കോഴിക്കോട്ട് മൃഗങ്ങളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകളില്‍ വൈറസ് സാന്നിധ്യം...

സംസ്ഥാനത്ത് 20,487 പേര്‍ക്ക് കൂടി കോവിഡ്; കാസര്‍കോട് 284
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 20,487 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കാസര്‍കോട്ട് ഇന്ന് 284 പേര്‍ക്കാണ്...

സീരിയല്‍-സിനിമാ നടന് രമേശ് വലിയശാല മരിച്ച നിലയില്‍
തിരുവനന്തപുരം: പ്രമുഖ സീരിയല്‍-സിനിമാ നടന് രമേശ് വലിയശാല മരിച്ച നിലയില്‍. ഇന്നലെ രാത്രിയോടെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങി...

കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസില്‍ ആര്.എസ്.എസ് ആചാര്യന്മാരുടെ ലേഖനങ്ങള്‍; പുനപരിശോധിക്കുമെന്ന് മന്ത്രി ആര്.ബിന്ദു
കണ്ണൂര്‍: കണ്ണൂര്‍ യൂണിവേഴ്സിറ്റി സിലബസ് പുനപരിശോധിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്.ബിന്ദു. സിലബസില്‍...









