ജൈവവൈവിധ്യ സംരക്ഷണ പുരസ്കാരം; കാസർകോട് ജില്ലാ പഞ്ചായത്ത് ബിഎംസിക്ക് ഒന്നാം സ്ഥാനം

കാസർകോട്: സംസ്ഥാന ജൈവവൈവിധ്യ ബോർഡിന്റെ ജൈവവൈവിധ്യ സംരക്ഷണ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ഗ്രാമപഞ്ചായത്ത് ജൈവവൈവിധ്യ പരിപാലന സമിതിക്കുള്ള (ബിഎംസി) പുരസ്‌കാരത്തിന് കാസർകോട് ജില്ലാ പഞ്ചായത്ത് ബിഎംസി അർഹമായി. 1,00,000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം . മികച്ച ജൈവവൈവിധ്യ സ്‌കൂളായി ഗവൺമെന്റ് ഫിഷറീസ് ഹയർ സെക്കൻഡറി സ്‌കൂൾ, ബേക്കൽ തിരഞ്ഞെടുക്കപ്പെട്ടു.kasa
Next Story