Kasaragod - Page 2
നഗരത്തിലെ ട്രാഫിക് പരിഷ്കരിക്കാന് നഗരസഭ; ചന്ദ്രഗിരി ജംഗ്ഷനിലെ ട്രാഫിക് സിഗ്നല് പുത്തനാവും
കാസര്കോട്: ഗതാഗതക്കുരുക്കില് വലയുന്ന കാസര്കോട് നഗരത്തില് വാഹനത്തിരക്ക് നിയന്ത്രിക്കാന് പരിഷ്കരണവുമായി കാസര്കോട്...
നെല്ലിക്കുന്ന് കടപ്പുറം ചീരുംബാ റോഡ് പൊട്ടിപ്പൊളിഞ്ഞ് ചെളിക്കുളമായി; യാത്രക്കാര്ക്ക് ദുരിതം
കാസര്കോട്: നെല്ലിക്കുന്ന് കടപ്പുറം ഫിര്ദൗസ് നഗര് ജംഗ്ഷന് മുതല് ചീരുംബാ റോഡ് ചേരങ്കൈ വരെ പൊട്ടിപ്പൊളിഞ്ഞ്...
കടയില് സാധനങ്ങള് വാങ്ങാനെത്തിയ 8 വയസ്സുകാരിയെ പീഡിപ്പിക്കാന് ശ്രമം; 18 കാരന് പിടിയില്
കടയിലെ ജീവനക്കാരന് റോഷിത്ത് ആണ് അറസ്റ്റിലായത്
പരവനടുക്കത്ത് യുവതിയേയും ആറുവയസുള്ള മകനെയും കാണാനില്ലെന്ന് പരാതി
മണിയങ്കാനത്തെ അന്ഷിദ, മകന് ശഹബാസ് എന്നിവരെയാണ് കാണാതായത്
ചുമട്ടുതൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു
കാസർകോട്: നഗരത്തിലെ ചുമട്ടു തൊഴിലാളി ജോലിക്കിടെ കുഴഞ്ഞുവീണ് മരിച്ചു. കേളുക്കുന്ന് സി. ബി. കോമ്പൗണ്ടിലെ പരേതരായ സി....
കെ.എസ്.യു പ്രവര്ത്തകനെ ക്വാര്ട്ടേഴ്സില് കയറി മര്ദ്ദിച്ചതായി പരാതി
മുന്നാട് പീപ്പിള്സ് കോളേജിലെ വിദ്യാര്ത്ഥി കണ്ണൂര് തൃപ്പങ്ങോട്ടൂര് കൊളവല്ലൂരിലെ പി അജുവാദിനാണ് മര്ദ്ദനമേറ്റത്
പതിനൊന്നുകാരനെ പീഡിപ്പിച്ച കേസില് മദ്രസാധ്യാപകന് 10 വര്ഷം കഠിനതടവ്
ചെമ്മനാട് ചേക്കരംകോട്ടിലെ യൂസുഫിനെയാണ് കാസര്കോട് അതിവേഗ പ്രത്യേക കോടതി ജഡ്ജി രാമു രമേശ് ചന്ദ്രഭാനു ശിക്ഷിച്ചത്
ഇരുമുടിക്കെട്ടുമായി അമിതാഭ് ബച്ചന് കണ്മുന്നില്; ജയപ്രകാശിന്റെ ക്യാമറക്ക് വിരുന്നായി
ഇന്ന് ലോക ഫോട്ടോഗ്രാഫി ദിനം
കാറില് കഞ്ചാവ് കടത്തിയ കേസില് പ്രതിക്ക് മൂന്നുവര്ഷം കഠിനതടവ്
ധര്മ്മടം മീത്തല് പീടികയിലെ എന്.കെ സല്മാനെയാണ് കാസര്കോട് അഡീഷണല് ജില്ലാ സെഷന്സ്(രണ്ട്) ജഡ്ജി കെ. പ്രിയ ശിക്ഷിച്ചത്
തൊഴുത്തിനേക്കാളും വൃത്തിഹീനമായി മധൂര് പഞ്ചായത്ത് ഓഫീസിന് മുന്നിലെ ബസ് കാത്തിരിപ്പ് കേന്ദ്രം
ബസ് കാത്തിരിപ്പ് കേന്ദ്രത്തില് പഴയ വസ്ത്രങ്ങളും ചപ്പുചവറുകളുമടക്കം മാലിന്യങ്ങള് കൂട്ടിയിട്ടിരിക്കുകയാണ്
സ്വകാര്യവ്യക്തിയുടെ പറമ്പിലെ തോട്ടില് മനുഷ്യ അസ്ഥികൂടം കണ്ടെത്തി
അസ്ഥികൂടം പരിയാരം മെഡിക്കല് കോളേജ് ആസ്പത്രിയിലേക്ക് മാറ്റി
സഹകരണബാങ്ക് ജീവനക്കാരനായ യുവാവ് വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്
മരിച്ചത് ബേഡഡുക്ക ഫാര്മേഴ്സ് സഹകരണബാങ്ക് കുണ്ടംകുഴി ശാഖയിലെ താല്ക്കാലിക ജീവനക്കാരനായ വിനീഷ് പോള