Kasaragod - Page 3
ഉപേക്ഷിച്ച കാറില്‍ നിന്ന് സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും കണ്ടെടുത്ത സംഭവം; രക്ഷപ്പെട്ട രണ്ടംഗസംഘത്തെ കണ്ടെത്താന്‍ അന്വേഷണം വ്യാപിപ്പിച്ചു
കാറില്‍ നിന്നും കണ്ടെടുത്ത കാര്‍ഡുകളിലൊന്ന് അന്തര്‍സംസ്ഥാന കവര്ച്ചക്കാരന് യാസിംഖാന്റേതാണെന്നാണ് സൂചന.
ഹാഷിഷ് കൈവശം വെച്ചതിന് തളങ്കരയില്‍ യുവാവ് പിടിയില്‍
ബുധനാഴ്ച അര്‍ദ്ധരാത്രി തളങ്കര ദീനാര്‍ നഗറില്‍ വെച്ചാണ് ഇയാളെ എക്സൈസ് സംഘം പിടികൂടിയത്
യുവതിയെ വീടുകയറി അക്രമിച്ചു; പിതൃസഹോദരനെതിരെ കേസ്
മുഖത്തടിക്കുകയും ഷാള്‍ കൊണ്ട് കഴുത്തില്‍ അമര്‍ത്തുകയും ചെയ്തു എന്നാണ് പരാതി
പുഴമണല്‍ കടത്ത്; ടിപ്പര്‍ലോറി ഡ്രൈവര്‍ അറസ്റ്റില്‍
മൊഗ്രാല്‍ കടവില്‍ നിന്നും മഞ്ചേശ്വരത്തേക്ക് മണല്‍ കൊണ്ടുപോകുകയായിരുന്നു
കാറും മോട്ടോര്‍ സൈക്കിളും കൂട്ടിയിടിച്ച് യുവാവിന് പരിക്ക്
ബദിയടുക്ക മൂക്കംപാറ നൈസ് റോഡ് ജംഗ്ഷനിലാണ് അപകടമുണ്ടായത്.
കല്ല്യോട്ട് ഇരട്ടക്കൊല; ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട പ്രതികളില്‍ മൂന്നുപേര്‍ ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്കി
ഹരജി നല്‍കിയത് എട്ടാം പ്രതി പാക്കം വെളുത്തോളിയിലെ എ സുബീഷ്, 10ാം പ്രതി ടി രഞ് ജിത്, 15ാം പ്രതി കല്ല്യോട്ടെ സുരേന്ദ്രന്...
കാസര്‍കോട്ട് വീട്ടില്‍ കടന്ന മോഷ്ടാവ് ഒരു ലക്ഷം രൂപയുമായി സ്ഥലം വിട്ടു
വീട്ടിനകത്തെ ചെറിയ പെട്ടിയില്‍ സൂക്ഷിച്ചിരുന്ന പണമാണ് കവര്‍ന്നത്
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ എം.സി ഖമറുദ്ദീനെയും പൂക്കോയ തങ്ങളെയും ഇ.ഡി അറസ്റ്റ് ചെയ്തു
രണ്ടുപേരെയും കോഴിക്കോട് പ്രത്യേക കോടതിയില്‍ ഹാജരാക്കി
3 യുവാക്കളുടെ മരണം കാസര്‍കോടിന് കണ്ണീരായി
ഒരേദിവസം വ്യത്യസ്ത സ്ഥലങ്ങളിലായി പൊലിഞ്ഞത് രണ്ട് പ്രവാസികളടക്കം 3 പേരുടെ ജീവന്
എക്സൈസ് പിന്തുടര്ന്നപ്പോള് കാര്‍ ഉപേക്ഷിച്ച് രണ്ടംഗസംഘം രക്ഷപ്പെട്ടു; കണ്ടെടുത്തത് പണവും സ്വര്‍ണ്ണം-വെള്ളി ആഭരണങ്ങളും ചുറ്റികയും
കാറില്‍ കടത്താന്‍ ശ്രമിച്ചത് കര്‍ണ്ണാടകയില്‍ നിന്ന് കവര്‍ച്ച ചെയ്ത മുതലുകളാകാമെന്ന് എക്സൈസ് സംഘം
യുവതിയെ കടയില്‍ കയറി തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ പ്രതി അറസ്റ്റില്‍; പിടിയിലായത് ബസില്‍ രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ
രാമാമൃതത്തെ ആക്രമണത്തിന് പ്രേരിപ്പിച്ചത് കടയൊഴിയാന്‍ ആവശ്യപ്പെട്ടതിലുള്ള വിരോധം.
മുന്നാട്ട് യുവതിയെ കടയ്ക്കകത്ത് കയറി പെട്രോള്‍ ഒഴിച്ച് തീകൊളുത്തി: നില അതീവ ഗുരുതരം
സംഭവവുമായി ബന്ധപ്പെട്ട് തമിഴ് നാട് സ്വദേശി ശ്യാമാമൃതത്തെ ബേഡകം പൊലീസ് കസ്റ്റഡിയിലെടുത്തു