തളങ്കര ബാങ്കോട്ടെ റുഖിയ അന്തരിച്ചു

തളങ്കര: ദീര്‍ഘകാലം തളങ്കര ഗസ്സാലി നഗറില്‍ മദീന മില്ല് നടത്തിയിരുന്ന തളങ്കര ബാങ്കോട്ട് പരേതനായ പീടേക്കാരന്‍ മാമുവിന്റെ ഭാര്യ റുഖിയ(82) അന്തരിച്ചു. മക്കള്‍: അഫ്‌സ, സുഹ്‌റ, സഫിയ, റാബിയ, അബ്ദുല്‍ റഹ്മാന്‍ (മുന്‍ പ്രവാസി), സുമയ്യ, ലുക്മാനുല്‍ ഹക്കീം എം. (ഖത്തര്‍ കാസര്‍കോട് ജില്ലാ കെ.എം.സി.സി പ്രസിഡണ്ട്), പരേതനായ എം. കുഞ്ഞിമൊയ്തീന്‍. മരുമക്കള്‍: അബ്ദുല്ല, അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, അബ്ദുല്‍ റഹ്മാന്‍, ഹാജിറ, മുഹമ്മദ് മേനത്ത്, ലൈല, സാജിദ.
Next Story

