Gulf Updates - Page 4
യു.എ.ഇ റമദാന്:സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ ജോലി സമയം കുറച്ചു
അബുദാബി: റമദാന് മാസത്തില്‍ സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ ജോലി സമയം കുറച്ച് യുഎഇ പ്രഖ്യാപനം.ഹ്യൂമന്‍ റിസോഴ്സ് ആന്‍ഡ്...
പാര്‍ക്കിംഗ് ഫീസിനും പിഴയ്ക്കും ഇനി ആപ്പ്;ഷാര്‍ജയില്‍ പുതിയ പരിഷ്കാരം
ഷാര്‍ജ: ഷാര്‍ജയില്‍ പൊതു ഇടങ്ങളിലെ പാര്‍ക്കിംഗ് ഫീസിനും പിഴകള്‍ അടക്കാനും പുതിയ ആപ്പ് നിലവില്‍ വന്നതായി എമിറേറ്റ്സ്...
സ്പോണ്സര് വേണ്ട; 90 ദിവസത്തെ വിസയുമായി യു.എ.ഇ
യു.എ.ഇ : യാത്രാപ്രേമികള്‍ക്ക് ഇതാ യു.എ.ഇയില്‍ നിന്ന് ഒരു സന്തോഷ വാര്‍ത്ത. വിനോദസഞ്ചാരത്തിന്റെ ഭാഗമായോ ബിസിനസ് സംബന്ധമായോ...
ദുബായ് വിസ ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ പുതുക്കാം; 'സലാമ' റെഡി
ദുബായ്; ദുബായിലെ താമസക്കാര്‍ക്ക് വിസ പുതുക്കുന്നത് ഇനി കടമ്പയാവില്ല. ഇനി നിമിഷങ്ങള്‍ക്കുള്ളില്‍ വിസ പുതുക്കാം. ജനറല്‍...
റമദാനില്‍ കുവൈത്തിലെ ഇമാമുമാര്‍ക്ക് അവധിക്ക് നിയന്ത്രണം
കുവൈത്ത് സിറ്റി: റമദാനില്‍ കുവൈത്തിലെ ഇമാമുമാര്‍ക്ക് അവധിക്ക് നിയന്ത്രണം. ഔഖാഫ് ഇസ്ലാമിക് കാര്യ മന്ത്രാലയമാണ്...
കുവൈത്തില്‍ വ്യവസായ, വാണിജ്യ മന്ത്രാലയത്തിന്റെ ഒഴിവുകളിലേക്ക് ഇനി മുതല്‍ പ്രവാസികളെ നിയമിക്കില്ല
കുവൈത്ത് സിറ്റി: പ്രവാസികള്‍ക്ക് വന്‍ തിരിച്ചടിയായി കുവൈത്ത് സര്‍ക്കാരിന്റെ പുതിയ തീരുമാനം. വ്യവസായ, വാണിജ്യ...
രക്ഷിതാവ് വിസമ്മതിച്ചാലും ഇഷ്ടപ്പെട്ടവരെ സ്ത്രീകള്‍ക്ക് വിവാഹം ചെയ്യാം; വ്യക്തി നിയമങ്ങളില്‍ മാറ്റം വരുത്തി യു.എ.ഇ
അബുദാബി: വ്യക്തിനിയമങ്ങളില്‍ കാര്യമായ മാറ്റം വരുത്തി യു.എ.ഇ. പുതിയ ഫെഡറല്‍ പേഴ്സണല്‍ സ്റ്റാറ്റസ് നിയമങ്ങള്‍ ഏപ്രില്‍...
സൗദിയില്‍ തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍
റിയാദ്: സൗദിയില്‍ തൊഴില്‍ നിയമത്തിലെ പുതിയ ഭേദഗതികള്‍ പ്രാബല്യത്തില്‍. ജീവനക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും...
സൗദിയില്‍ പലയിടങ്ങളിലും വെള്ളപ്പൊക്ക സാധ്യത; ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്ന് മുന്നറിയിപ്പ്
റിയാദ്: സൗദിയില്‍ പലയിടങ്ങളിലും മഴ മുന്നറിയിപ്പ്. വ്യാഴാഴ്ച വരെ ഇടിമിന്നലോടുകൂടിയ മഴ തുടരുമെന്നാണ് ജനറല്‍ ഡയറക്ടറേറ്റ്...
പ്രവാസി തൊഴിലാളി സംരക്ഷണം: പരിശോധന ശക്തമാക്കി കുവൈത്ത്
കുവൈത്ത് സിറ്റി: ദുരൂഹ സാഹചര്യത്തിലുള്ള മനുഷ്യക്കടത്ത് നിരീക്ഷിക്കുന്നതിനും തൊഴിലുടമ ചട്ടങ്ങള്‍ പാലിക്കുന്നുണ്ടെന്ന്...
'മജ്ലിസ്': കുടിച്ചാലും കിക്ക് ആകില്ല; ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയത്തിന് യുഎഇയുടെ ഹലാല്‍ സര്ട്ടിഫിക്കേഷന്
ദുബൈ: 'മജ്ലിസ്' എന്ന പേരില്‍ നിര്‍മ്മിച്ച ആല്‍ക്കഹോള്‍ ഇല്ലാത്ത പാനീയത്തിന് യുഎഇയുടെ ഹലാല്‍ സര്ട്ടിഫിക്കേഷന്. റഷ്യന്‍...
നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതായി സ്ഥിരീകരിച്ച് ഇറാന്
ടെഹ്റാന്: യെമനില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്സ് നിമിഷ പ്രിയയുടെ മോചനത്തില്‍ ഇടപെടുന്നതായി സ്ഥിരീകരിച്ച്...