Feature - Page 8
ഹൈക്കോടതിയുടെ ശ്രദ്ധേയ വിധി: പൊലീസ് ഉദ്യോഗസ്ഥര്‍ സാമാന്യ ബുദ്ധി കൂടി പ്രയോഗിക്കണം
കേരള ഹൈക്കോടതിയില്‍ നിന്ന് രണ്ടുദിവസം മുമ്പുണ്ടായ സുപ്രധാനമായ ഒരു പ്രസ്താവം ഏറെ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്. ലൈംഗിക...
കൈപിടിച്ചുയര്‍ത്താം ലഹരിക്കയത്തില്‍ നിന്ന്..
കാസര്‍കോട്: ലഹരിയുടെ ഉപയോഗവും പിന്നാലെയുണ്ടാവുന്ന അതിക്രമങ്ങളും കൂടിവരുന്ന പശ്ചാത്തലത്തില്‍ നടപടികള്‍ കര്‍ശനമാക്കുകയാണ്...
ഓര്‍മ്മകള്‍ എന്തൊരു വിചിത്രം...
ഓര്‍മ്മ എന്നത് എന്തോ ഒരു വിചിത്രമായ കാര്യമാണെന്ന് ഒരു ജാപ്പനീസ് നോവല്‍ വായിച്ചപ്പോഴുള്ള എന്റെ മനസ്സിലെ വാക്യമാണ്....
ബട്ടര്‍ഫ്ളൈ ഇഫക്ട്
മത്സരത്തില്‍ ഒന്നാം സമ്മാനാര്‍ഹമായ കഥ
കാസര്‍കോടിന്റെ സ്വപ്നപദ്ധതികള്‍ സ്വപ്നത്തില്‍തന്നെ.. ബജറ്റിലും ജില്ലയ്ക്ക് അവഗണന
രണ്ടാം പിണറായി വിജയന് സര്‍ക്കാറിന്റെ അവസാന സമ്പൂര്‍ണ ബജറ്റ് പ്രഖ്യാപനത്തില്‍ കാസര്‍കോട് ജില്ലയെ തഴഞ്ഞു....
'ബദരിയ'യില്‍ നിന്ന് ഉദിച്ച നക്ഷത്രം; തിരഞ്ഞെടുപ്പില്‍ ചെര്‍ക്കളത്തെ വീഴ്ത്തി
കാസര്‍കോട്: അറുപതുകളിലും എഴുപതുകളിലും കാസര്‍കോട്ട് നടന്ന സമര പോരാട്ടങ്ങളുടെ മുന്‍ നിരയിലെല്ലാം എറണാകുളം കോതമംഗലത്ത്...
ആ ഏര്‍ക്കാന ഇവിടെയാകുന്നു
I believe the common denominator of the Universe is not harmony, but'chaos, hostility, and murder -Werner...
ഭാസ്ക്കരന്റെ അടുക്കള പാചക കലയുടെ സംഘചരിത്ര പുസ്തകം
? താങ്കളുടെ 'അടുക്കള' എന്ന പാചക രേഖചിത്രങ്ങളുടെ പുസ്തകം വായനക്കാരിലെത്തിയിരിക്കുകയാണല്ലോ. ഇക്കാലത്ത് അടുക്കള തുറസ്സായ...
ചില സുകൃത സ്മരണകള്‍
പ്രശസ്ത സാഹിത്യകാരന്മാരെ അനുസ്മരിക്കുക, സാഹിത്യകൃതികളെ പരിചയപ്പെടുത്തുകയും വിലയിരുത്തുകയും ചെയ്യുക -ഇതൊക്കെയാണല്ലോ...
മറവിക്കെതിരായ സമരമായി അല്ലോഹലന്
ജീര്‍ണിച്ച നാടുവാഴിത്ത സംസ്കാരം നീചകഥാപാത്രമായി മുദ്രകുത്തിയ കീഴാളനായകനാണ് അല്ലോഹലന്. അല്ലോഹല പുരാവൃത്തത്തെ...
ഉബൈദ് കൃതികള്‍; കലയുടെ മാന്ത്രികഭാവം പൂണ്ട ചരിത്രതന്തുക്കള്
ഒന്നാം എലിസബത്ത് രാജ്ഞി പതിനാറാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും പതിനേഴാം നൂറ്റാണ്ടിന്റെ പൂര്‍വ്വാര്‍ദ്ധത്തിലും ആയാണ്...
കൈവിടാതെ ചേര്‍ത്ത് നിര്‍ത്താം...
നീലേശ്വരം അഞ്ഞൂറ്റമ്പലം വീരര്‍കാവ് ക്ഷേത്രത്തില്‍ ഒക്ടോബര്‍ 29നുണ്ടായ വെടിക്കെട്ടപകടത്തില്‍ 154 പേരാണ് അകപ്പെട്ടത്....