Entertainment - Page 16

മാര്‍ക്കോ സിനിമയക്ക് ടി.വി പ്രദര്‍ശനമില്ല; അനുമതി നിഷേധിച്ച് കേന്ദ്ര ഏജന്‍സി
തിരുവനന്തപുരം; ഉണ്ണി മുകുന്ദന് നായകനായ മാര്‍ക്കോ സിനിമ ടി.വി ചാനലുകളിൽ പ്രദര്‍ശിപ്പിക്കാനുള്ള അനുമതി നിഷേധിച്ച്...

ഗായിക ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു
ഗായിക ശ്രേയ ഘോഷാലിന്റെ എക്സ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ശ്രേയ ഘോഷാല്‍ തന്നെയാണ് ഇക്കാര്യം ആരാധകരെ അറിയച്ചത്....

ഓസ്കാര്‍ വാരിക്കൂട്ടി ' അനോറ' : മികച്ച ചിത്രം ഉള്‍പ്പെടെ 5 പുരസ്കാരങ്ങള്‍
ലോസ് ഏഞ്ചല്‍സ്: 97ാമത് ഓസ്കാര്‍ പുരസ്കാര നേട്ടത്തില്‍ തിളങ്ങി ഷോണ്‍ ബേക്കര്‍ സംവിധാനം ചെയ്ത അനോറ മികച്ച ചിത്രം...

വന്‍താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'കണ്ണപ്പ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്
വന്‍താരനിര അണിനിരക്കുന്ന ബ്രഹ്മാണ്ഡ ചിത്രം 'കണ്ണപ്പ'യുടെ രണ്ടാമത്തെ ടീസര്‍ പുറത്ത്. വിഷ്ണു മഞ്ചു കേന്ദ്രകഥാപാത്രമായി...

ഒരു മുറിയില്‍ ചാരു കസേരയില്‍ ഇരിക്കുന്ന മമ്മൂട്ടി; 'ബസൂക്ക' യുടെ ഏറ്റവും പുതിയ പോസ്റ്റര്‍ പുറത്ത്; ഏറ്റെടുത്ത് ആരാധകര്‍
മമ്മൂട്ടിയുടെ ഓരോ ചിത്രവും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. മമ്മൂട്ടി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ...

തിയറ്റുകളെ ഇളക്കിമറിച്ച 'ഒരു ജാതി ജാതകം' ഒടിടിയിലേക്ക്
തിയറ്റുകളെ ഇളക്കിമറിച്ച വിനീത് ശ്രീനിവാസന്, നിഖില വിമല്‍ ചിത്രം 'ഒരു ജാതി ജാതകം' ഒടിടിയിലേക്ക്. മനോരമ മാക്സിലൂടെ ആണ്...

ആ ധാരണ സത്യമായിരുന്നോ? ആരാണ് ഖുറേഷി എബ്രഹാമും സയ്യിദ് മസൂദും? സസ്പെന്സുമായി പൃഥ്വി രാജ്
ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന് മാര്‍ച്ച് 27ന് തിയേറ്ററുകളിലെത്താനിരിക്കെ ക്യാരക്ടര്‍ റിവീലില്‍ വന്ന് സസ്പെന്‍സ്...

ഗെയിം ഓഫ് ത്രോണ്‍ താരവും എംപുരാനില്‍; ബോറിസ് ഒലിവറായി എത്തുന്നത് ജെറോം ഫ്ളിന്‍
പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന എംപുരാന് തിയേറ്ററുകളിലെത്താന്‍ ഇനി അധികനാളില്ല. ഇതിനിടെ ചിത്രത്തിലെ താരനിരയെ...

നടന് ബാലയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ ഭാര്യ എലിസബത്തും
കൊച്ചി: കഴിഞ്ഞദിവസമാണ് നടന് ബാലയ്ക്കെതിരെ മുന്‍ ഭാര്യ അമൃത സുരേഷ് നല്കിയ പരാതിയില്‍ പൊലീസ് കേസെടുത്തത്. വഞ്ചനാ കുറ്റം...

ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ക്ക് കേന്ദ്ര മുന്നറിയിപ്പ്; അശ്ലീല ഉള്ളടക്കങ്ങള്‍ക്കെതിരെ നടപടി
ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് ഷോയുടെ കേസില്‍ യൂട്യൂബിലെ അശ്ലീല ഉള്ളടക്കം നിയന്ത്രിക്കണമെന്ന് സുപ്രീംകോടതി പറഞ്ഞതിന്...

തിയേറ്ററുകളെ ഇളക്കി മറിക്കാന്‍ ചാട്ടുളി; നാളെ റിലീസ്
ഷൈന്‍ ടോം ചാക്കോ, ജാഫര്‍ ഇടുക്കി, കലാഭവന്‍ ഷാജോണ്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചാട്ടുളി നാളെ തിയേററുകളില്‍....

കോടതി ഉത്തരവ് വരെ ഒരു ഷോയും പാടില്ല: ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് അവതാരകര്‍ക്ക് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്
ഡല്‍ഹി: അശ്ലീല പരാമര്‍ശത്തില്‍ ഇന്ത്യാസ് ഗോട്ട് ലാറ്റന്റ് അവതാരകരെ വിമര്‍ശിച്ചും മുന്നറിയിപ്പ് നല്‍കിയും സുപ്രീം കോടതി....












