EDITORIAL - Page 8
ജീവന് അപകടത്തിലാണ്; നിസ്സംഗത വെടിയണം
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍ ഓരോദിവസവും തള്ളിനീക്കുന്നത് തികഞ്ഞ ഭയാശങ്കയോടെയാണ്....
എ.ഡി.എമ്മിന്റെ ആത്മഹത്യ
കണ്ണൂരില്‍ നിന്നും പത്തനംതിട്ടയിലേക്കുള്ള സ്ഥലം മാറ്റം ലഭിച്ച എ.ഡി.എം. ആത്മഹത്യ ചെയ്ത സംഭവത്തില്‍ കേരളമൊട്ടുക്കും...
അപകടം വിതയ്ക്കുന്ന സ്ലാബുകള്‍
മൂടാതെ കിടക്കുന്നതും പൊട്ടിപ്പൊളിഞ്ഞതുമായ സ്ലാബുകള്‍ കാല്‍നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വലിയ ഭീഷണിയായി മാറുകയാണ്....
ക്ഷേമനിധിയുടെ വിശ്വാസ്യത നിലനിര്‍ത്തണം
ക്ഷേമനിധി നിയമത്തിലെ അപാകതകളും ക്ഷേമനിധി വിതരണത്തിലെ കാലതാമസവും ഈ സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ചോദ്യംചെയ്യുന്ന...
പെരുകുന്ന സാമ്പത്തിക തട്ടിപ്പുകള്‍
കാസര്‍കോട് ജില്ലയില്‍ സാമ്പത്തിക തട്ടിപ്പുകള്‍ ക്രമാതീതമായി വര്‍ധിക്കുകയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്ക് പുറമെ പരിചയം...
ഇത് കേരളത്തോട് കാണിക്കുന്ന ക്രൂരത
നിരവധിപേരുടെ ജീവന് നഷ്ടമാകാനിടവരുത്തിയ വയനാട് ദുരന്തത്തിന്റെ കെടുതികള്‍ നാടിനെ ഇപ്പോഴും വിട്ടുമാറിയിട്ടില്ല. കേരളത്തെ...
പശ്ചിമേഷ്യയില്‍ സമാധാനത്തിന് ഇന്ത്യ ഇടപെടണം
ബെഞ്ചമിന്‍ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ഇസ്രായേലി പൈശാചിക ഭരണകൂടം ഗാസയിലും വെസ്റ്റ് ബാങ്കിലും വംശീയമായ ഉന്മൂലനം...
നാടിനെ സമ്പൂര്‍ണ്ണ മാലിന്യ വിമുക്തമാക്കണം
ഗാന്ധിജയന്തി ദിനത്തില്‍ കേരളത്തിലെ തദ്ദേശസ്വയംഭരണസ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ തികച്ചും...
ഭൂമി രജിസ്ട്രേഷനും സൈബര്‍ ചതിക്കുഴിയും
സംസ്ഥാനത്ത് ഭൂമി കൈമാറ്റം രജിസ്റ്റര്‍ ചെയ്യുന്നവരുടെ വ്യക്തി വിവരങ്ങള്‍ വെബ്സൈറ്റില്‍ പ്രസിദ്ധീകരിക്കുന്നത് വലിയ...
മുക്കുപണ്ട തട്ടിപ്പുകള്‍ വ്യാപകമാകുമ്പോള്‍
ബാങ്കുകളില്‍ മുക്കുപണ്ടങ്ങള്‍ പണയം വെച്ചുള്ള തട്ടിപ്പ് പുതിയ കാര്യമല്ല. കാലങ്ങളായി ബാങ്കുകളിലും മറ്റു ധനകാര്യ...
തുടര്‍ന്നും വേണം വയനാടിന് കരുതല്‍
പ്രകൃതി പതുക്കെ ശാന്തമാകുകയാണ്. എന്നാലും വയനാട് ദുരന്തത്തില്‍ ഉറ്റവരും സകല സമ്പാദ്യങ്ങളും നഷ്ടമായവരുടെ വേദനകളും...
കാലവര്‍ഷക്കെടുതിയും വൈദ്യുതി പ്രതിസന്ധിയും
ശക്തമായ കാറ്റും മഴയും രൂക്ഷമായ പ്രതിസന്ധി സൃഷ്ടിക്കുന്നത് വൈദ്യുതി മേഖലയിലാണ്. കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും...