Editorial - Page 70

ജനിതക വ്യതിയാനം വന്ന വൈറസ്; അതീവ ജാഗ്രത വേണം
രാജ്യത്തെ രണ്ടാം ഘട്ട കോവിഡ് വ്യാപനത്തിന് മുഖ്യകാരണം ഇരട്ട ജനിതക വ്യതിയാനം വന്ന വൈറസാണെന്ന നിഗമനത്തിലാണ് കേന്ദ്ര ആരോഗ്യ...

നിയന്ത്രണങ്ങള്‍ പാലിക്കണം
കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ബ്രസീലിനെ മറി കടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തിയെന്നത് ഗൗരവത്തോടെ വേണം കാണാന്‍. കഴിഞ്ഞ...

റോഡപകടങ്ങളില്‍ കോടതി ഇടപെടല്‍
വര്‍ധിച്ചുവരുന്ന റോഡപകടങ്ങള്‍ കുറക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിനോട്...

കോവിഡ്; വാക്സിന് ക്ഷാമം പരിഹരിക്കണം
കോവിഡിന്റെ രണ്ടാം വരവ് പ്രതീക്ഷിച്ചതിലും രൂക്ഷമായി വന്നുകൊണ്ടിരിക്കുകയാണ്. കേരളത്തില്‍ മാത്രം പ്രതിദിന രോഗികളുടെ എണ്ണം...

വേണ്ടത്ര വാക്സിന് എത്തിക്കണം
കോവിഡ് വീണ്ടും വ്യാപകമായിക്കൊണ്ടിരിക്കെ നിയന്ത്രണങ്ങള്‍ കടുപ്പിച്ചുകൊണ്ടിരിക്കയാണ്. ഒരു ദിവസം ഒന്നേ കാല് ലക്ഷത്തോളം...

വോട്ട് പാഴാക്കരുത്
കേരള നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഇന്ന് രാവിലെ ആരംഭിച്ചിരിക്കുകയാണ്. വൈകിട്ട് ഏഴ് മണിവരെ വോട്ട് രേഖപ്പെടുത്താന്‍...

ഇനി പോളിങ്ങ് ബൂത്തിലേക്ക്
നാലാഴ്ചയിലേറെ നീണ്ടുനിന്ന പ്രചരണത്തിന് ഇന്നലെ തിരശ്ശീല വീണിരിക്കുകയാണ്. ഇന്ന് നിശബ്ദ പ്രചരണം കഴിഞ്ഞാല്‍ നാളെ...

അവര്‍ക്ക് സമൂഹത്തിന്റെ പരിഗണന വേണം
കേരളത്തില്‍ വൃക്കരോഗികളുടെയും കാന്‍സര്‍ രോഗികളുടെയും എണ്ണം അനുദിനം വര്‍ധിച്ചുവരികയാണ്. 60 വയസില്‍ താഴെയുള്ളവരില്‍ 10...

വേനല്‍ കഠിനം; വേണം തടയണകള്‍
മാര്‍ച്ച് മാസം പിന്നിട്ടതോടെ ചൂട് അസഹ്യമായിരിക്കയാണ്. കുടിവെള്ളത്തിനായുള്ള പരക്കം പാച്ചില്‍ പലേടത്തും ആരംഭിച്ചു കഴിഞ്ഞു....

വാക്സിന് എടുക്കാന്‍ കാലതാമസം വരുത്തരുത്
രാജ്യമൊട്ടുക്കും കോവിഡ് വീണ്ടും കൂടാന്‍ തുടങ്ങിയതോടെ ഇതിനെതിരെയുള്ള വാക്സിന്റെ പ്രാധാന്യം വര്‍ധിച്ചുവരികയാണ്. ആരോഗ്യ...

തപാല്‍ വോട്ടിലെ പരാതികളും ഗൗരവമായി എടുക്കണം
ഇരട്ടവോട്ടുകളിലെ വിവാദങ്ങള്‍ കത്തിപ്പടര്‍ന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് തപാല്‍ വോട്ടിലും വ്യാപകമായ പരാതി...

തിരഞ്ഞെടുപ്പില്‍ ഹരിതചട്ടം കര്‍ശനമാവണം
നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രചരണ പ്രവര്‍ത്തനങ്ങള്‍ അവസാനിക്കാന്‍ ഇനി ഒരാഴ്ച മാത്രമേ അവശേഷിക്കുന്നുള്ളു. പ്രചരണത്തിന്റെ...








