Editorial - Page 69

ഓക്സിജന്‍ ക്ഷാമം; അടിയന്തിര ഇടപെടല്‍ വേണം
അപകടം നമുക്ക് അരികിലെത്തിയിരിക്കുകയാണ്. ഓക്സിജന്‍ കിട്ടാതെ രോഗികള്‍ പിടഞ്ഞുമരിക്കുന്ന ചിത്രം നമ്മള് യു.പിയിലും...

വാക്സിന് ലഭ്യത; അമാന്തമരുത്
കോവിഡ് മഹാമാരി കത്തിപ്പടരുന്നതിനിടയില്‍ കോവിഡ് വാക്സിന് എത്രയും പെട്ടെന്ന് എല്ലാവരും എടുക്കുക എന്നതാണ് ബന്ധപ്പെട്ടവര്‍...

വെന്റിലേറ്റര്‍, ഐ.സി.യു. സൗകര്യങ്ങളുടെ കൃത്യത ഉറപ്പുവരുത്തണം
സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നതിനനുസരിച്ച് ആസ്പത്രികളില്‍ സൗകര്യം കുറഞ്ഞുവരികയാണ്. എറണാകുളം,...

ജനവിധി മാനിക്കുക
കേരളം ഒരിക്കല്‍ കൂടി ചുവന്നിരിക്കുകയാണ്. ചരിത്രത്തില്‍ ആദ്യമായാണ് ഒരേ മുന്നണിക്ക് കേരളത്തില്‍ തുടര്‍ച്ചയായി...

കെ.ജി.എം.ഒ.എ.യുടെ മുന്നറിയിപ്പ് ഗൗരവമായി എടുക്കണം
കേരളം അതിതീവ്രമായ ഒരു സ്ഥിതിയിലേക്ക് നീങ്ങിക്കൊണ്ടിരിക്കയാണെന്നും കര്‍ശന നിയന്ത്രണങ്ങള്‍ അനിവാര്യവുമാണെന്ന...

മനുഷ്യ ജീവന് വില കല്പ്പിക്കണം
ഡല്‍ഹിയിലും മറ്റു ചില സംസ്ഥാനങ്ങളിലും ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗികള്‍ പിടഞ്ഞു മരിച്ചുകൊണ്ടിരിക്കയാണ്. ഡല്‍ഹിയിലും...

അധ്വാന ഫലം വിറ്റഴിക്കാനാവാതെ കര്‍ഷകര്‍
കൊറോണ വീണ്ടും രൂക്ഷമായതോടെ എല്ലാ മേഖലകളും അനിശ്ചിതത്വത്തിലാണ്. മറ്റ് മേഖലകളിലെ സ്തംഭനത്തോടൊപ്പം കാര്‍ഷിക മേഖലയിലും വലിയ...

ഭൗമ ദിനത്തിലെ ചിന്തകള്‍
കഴിഞ്ഞ ദിവസമാണ് ഒരു ഭൗമ ദിനം കൂടി കടന്നുപോയത്. സര്‍വ്വം സഹയായ ഭൂമിയെ മനുഷ്യന് കൊന്നുകൊണ്ടിരിക്കുകയാണ്. 830 കോടി ടണ്‍...

വേണ്ടത് മൊറട്ടോറിയം; തിരിച്ചുപിടിക്കലല്ല
കോവിഡ് ഭീതിപരത്തിക്കൊണ്ടിരിക്കുന്നതിനിടയില്‍ വായ്പകള്‍ തിരിച്ചുപിടിക്കാന്‍ നബാര്‍ഡ് ബാങ്കുകള്‍ക്ക് നിര്‍ദ്ദേശം...

എല്ലാവര്ക്കും വാക്സിന്
രാജ്യത്ത് മൂന്നാം ഘട്ടത്തില്‍ 18 വയസിന് മുകളിലുള്ള എല്ലാവര്ക്കും വാക്സിന് നല്കാന് ഒരുങ്ങുകയാണ് രാജ്യം. മെയ് ഒന്ന്...

മാലിന്യ സംസ്കരണം; ഉചിതമായ തീരുമാനം
മാലിന്യ സംസ്കരണത്തിന് പുതിയ മാനദണ്ഡങ്ങള്‍ ഇറക്കിക്കൊണ്ട് കേന്ദ്ര ഗവണ്മെന്റ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കയാണ്. തദ്ദേശ...

ചികിത്സാ സൗകര്യം ഒരുക്കണം
കോവിഡ് തീവ്രതയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ആസ്പത്രികളില്‍ രോഗികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തമിഴ്നാട്...








