Editorial - Page 65

മരണം വിതക്കുന്ന ചതിക്കുഴികള്‍
കാലവര്‍ഷം കനത്തതോടെ ദേശീയ പാതയിലും കെ.എസ്.ടി.പി. റോഡിലും പലേടങ്ങളിലും ചതിക്കുഴികള്‍ പ്രത്യക്ഷപ്പെട്ടിരിക്കയാണ്....

ആത്മഹത്യകള്‍ ആശങ്കയുണര്‍ത്തുന്നു
കോവിഡ് മഹാമാരി രൂക്ഷമായിക്കൊണ്ടിരിക്കെ ജീവിക്കാന്‍ ഒരു ഗതിയുമില്ലാതെ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണംവര്ധിച്ചുവരികയാണ്....

റേഷന്‍ വ്യാപാരികളുടെ പ്രശ്നങ്ങള്‍ തീര്‍ക്കണം
സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ക്ക് റേഷന്‍ നല്‍കുന്നതിന് പുറമെ സൗജന്യ കിറ്റ് വിതരണത്തിന്റെ ചുമതലകൂടി വന്നതോടെ അവരുടെ...

അതി ദരിദ്രരെ കൈപിടിച്ചുയര്‍ത്തണം
രോഗവും അപകടവും കാരണം വരുമാനവും ആസ്തിയും നഷ്ടപ്പെട്ടവരെ അതിദരിദ്രവിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതിന് സര്‍ക്കാര്‍ നടപടി...

അമിത മദ്യപാനം; പഠന റിപ്പോര്‍ട്ട് ഗൗരവമായി കാണണം
കേരളത്തില്‍ മദ്യപാനികളുടെ എണ്ണം ഓരോ വര്‍ഷവും വര്‍ധിച്ചുവരികയാണ്. കോവിഡ് കാലത്തും ബിവറേജസുകള്‍ക്ക് മുമ്പില്‍ കാണപ്പെടുന്ന...

സ്ത്രീ സുരക്ഷ; ഇപ്പോഴും നിയമങ്ങളില്‍ മാത്രം
വിസ്മയയുടെ കഥ കേരളം മറന്നുതുടങ്ങിയിരിക്കയാണ്. കഴിഞ്ഞ ദിവസം പാലക്കാട്ടെ ഒരു വീട്ടില്‍ കൈക്കുഞ്ഞുമായി എത്തിയ യുവതി...

എസ്.എസ്.എല്‍.സിക്ക് മിന്നും വിജയം
കോവിഡ് കാലത്ത് ക്ലാസ് മുറി കാണാതെയും ഓണ്‍ലൈന്‍ പഠനത്തിന്റെ യാതനകള്‍ താണ്ടിയും എസ്.എസ്.എല്‍.സി വിദ്യാര്‍ത്ഥികള്‍...

മൂന്നാം തരംഗം; ഐ.എം.എയുടെ മുന്നറിയിപ്പ് ഗൗരവത്തോടെ കാണണം
സംസ്ഥാനത്ത് കോവിഡ് വ്യാപനം 10 ശതമാനത്തിന് താഴേക്ക് പോകാത്ത ഒരു സ്ഥിതി വിശേഷം തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. രാജ്യത്ത്...

കര്‍ഷകര്‍ക്ക് സഹായം ഉറപ്പു വരുത്തണം
കാലവര്‍ഷം തുടങ്ങിയതോടെ കവുങ്ങ് കര്‍ഷകരും നേന്ത്രവാഴക്കര്‍ഷകരും വലിയ ദുരിതത്തില്‍ അകപ്പെട്ടിരിക്കുകയാണ്....

കലക്ടര്‍ക്ക് സ്വാഗതം; ജില്ലയുടെ വികസനത്തിന് ഊന്നല്‍ നല്‍കണം
കാസര്‍കോടിന്റെ മണ്ണിലേക്ക് ഒരു വനിതാ കലക്ടര്‍ എത്തിയിരിക്കുന്നു. ജില്ലയില്‍ ആദ്യമായാണ് ഒരു വനിതാ കലക്ടര്‍ ഭരണ...

അപകടക്കെണിയൊരുക്കി ഓണ്‍ലൈന്‍ ഗെയിമുകള്‍
ഓണ്‍ലൈന്‍ ഗെയിമിന് അടിമയായ തിരുവനന്തപുരത്തെ ഒരു ഡിഗ്രി വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത് രണ്ട് മാസം മുമ്പാണ്. കുട്ടികളുടെ...

കരുതിയിരിക്കണം സിക്ക വൈറസിനെയും
കോവിഡിന്റെ പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെട്ടുകൊണ്ടിരിക്കുന്നതിനിടെ കൊതുകുകള്‍ പരത്തുന്ന സിക്ക എന്ന വൈറസ് കൂടി...








