Editorial - Page 62

കേരളം ലഹരി മരുന്നുകളുടെ ഹബ്ബാകുന്നു
ഈ പോക്ക് ഗുരുതരമായ ഒരവസ്ഥയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. കേരളം ലഹരി മരുന്നുകളുടെ ഹബ്ബായി മാറിക്കൊണ്ടിരിക്കയാണ്....

മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തണം
രാജ്യത്ത് വില്‍പ്പന നടത്തുന്ന പല മരുന്നുകള്‍ക്കും ഗുണനിലവാരമില്ലെന്ന പരാതി വളരെ മുമ്പേ തന്നെ ഉയര്‍ന്നു വരുന്നുണ്ട്....

കുട്ടികള്‍ക്കുള്ള വാക്സിന് വിതരണവും തുടങ്ങണം
രാജ്യത്ത് മുതിര്‍ന്നവര്‍ക്കുള്ള കോവിഡ് വാക്സിന് വിതരണം ഏതാണ്ട് പൂര്‍ത്തിയായിക്കൊണ്ടിരിക്കയാണ്. കോവിഡിന്റെ ഭീതി...

തീവണ്ടികളില്‍ സുരക്ഷിതത്വം വേണം
കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയില്‍ നിന്ന് വന്ന നിസാമുദ്ദീന്‍-തിരുവനന്തപുരം എക്സ്പ്രസില്‍ അമ്മയും മകളും ഉള്‍പ്പെടെ മൂന്ന്...

പ്രകൃതിയുടെ സന്തുലിതാവസ്ഥ ഗൗരവത്തോടെ കാണണം
പ്രകൃതിയെ മനുഷ്യന് ചൂഷണം ചെയ്യുന്നതിന് അറുതിയുണ്ടാവുന്നില്ല. ഓരോ ദിവസം പിന്നിടുമ്പോഴും ഭൂമുഖം പ്ലാസ്റ്റിക്കുകള്‍കൊണ്ട്...

ബബീഷിന്റെ കരളുറപ്പിന് മൂന്ന് ജീവന്റെ വില
കീഴൂര്‍ കടല്‍ത്തീരം കഴിഞ്ഞ ദിവസം സാക്ഷിയായത് ഒരു യുവാവിന്റെ കരളുറപ്പിന്റെയും സാഹസികതയുടെയും സാക്ഷാത്കാരത്തിനായിരുന്നു....

മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കെല്ലാം ആനുകൂല്യം ലഭിക്കണം
കോവിഡ് മൂലം മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് ആനുകൂല്യം ലഭിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ കേന്ദ്ര...

വിദ്യാലയങ്ങള്‍ തുറക്കുമ്പോള്‍
ഒന്നരവര്‍ഷത്തിന് ശേഷം സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ അടുത്തമാസം നാലിന് തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിരിക്കയാണ്....

റോഡിലെ കുഴി; ജീവനെടുക്കുന്നു
കാലവര്‍ഷം തീരാറായതോടെ ജില്ലയിലെ റോഡുകളുടെ സ്ഥിതി അതീവ ഗുരുതരമായിരിക്കയാണ്. കെ.എസ്.ടി.പി. റോഡും നാഷണല്‍ ഹൈവെ റോഡും എല്ലാം...

പകര്‍ച്ച വ്യാധി ഭീഷണി; പദ്ധതികള്‍ വേണം
കൊറോണയ്ക്ക് പിന്നാലെ നിപ ഭീഷണിയും ജനങ്ങളെ ഭീതിയിലാഴ്ത്തുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായിരുന്ന പകര്‍ച്ച വ്യാധികളും...

കവുങ്ങ് കര്‍ഷകരുടെ ആശങ്കയകറ്റണം
കൊറോണയും തോരാമഴയും കര്‍ഷകരുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കുകയാണ്. അടക്കക്ക് ഇപ്പോള്‍ നല്ല വില കിട്ടുന്നുണ്ടെങ്കിലും...

പാചകവാതക വില; ഈ പോക്ക് എങ്ങോട്ട്
കൊറോണ തകര്‍ത്ത ജീവിതത്തിനുമേല്‍ പാചകവാതക വില ഒറ്റയടിക്ക് ഉയര്‍ത്തിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ജനങ്ങളുടെ...








