Editorial - Page 49

കാഞ്ഞങ്ങാട്-കാണിയൂര്‍ പാതക്കുള്ള തടസങ്ങള്‍ വേഗത്തില്‍ നീക്കണം
കാസര്‍കോട് ജില്ല ഏറെ നാളായി കാത്തിരിക്കുന്ന സ്വപ്ന പദ്ധതിയാണ് കാഞ്ഞങ്ങാട്-പാണത്തൂര്‍-കാണിയൂര്‍ പാത. എന്നാല്‍...

പൊതുസ്ഥലത്ത് മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം
കേരളത്തില്‍ തെരുവ് നായക്കളുടെ അക്രമണത്തിന് ഇരകളാകുന്നവരുടെ എണ്ണം വര്‍ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍...

മാരകരോഗങ്ങള്‍ക്കുള്ള മരുന്ന് വില കുറയ്ക്കാനും നടപടി വേണം
കഴിഞ്ഞ ദിവസം അവശ്യമരുന്നുകളുടെ പുതിയ ദേശീയപട്ടിക പുറത്തിറക്കിയിരിക്കുകയാണ്. ക്യാന്‍സറും ഹൃദ്രോഗവും പ്രമേഹവും അടക്കം പല...

രാത്രികാല അപകടങ്ങള്‍
തടയാന്‍ തെരുവ്
വിളക്കുകള്‍ വേണം
കാഞ്ഞങ്ങാട്-കാസര്‍കോട് സംസ്ഥാനപാതയില്‍ പലയിടങ്ങളിലും തെരുവ് വിളക്കുകളില്ലാത്തത് അപകടസാധ്യത വര്‍ധിപ്പിക്കുകയാണ്....

നാളികേരകര്‍ഷകരെ
രക്ഷിക്കണം
നാളികേരകര്‍ഷകര്‍ കണ്ണീരിലാണ്. നാളിതുവരെയില്ലാത്തവിധം കനത്ത വിലയിടിവിലൂടെയാണ് കേരളത്തിലെ നാളികേരവിപണി കടന്നുപോകുന്നത്....

അറുതിയില്ലാതെ അതിര്‍ത്തി കര്‍ഷകരുടെ ദുരിതങ്ങള്‍
കാസര്‍കോട് ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങളില്‍ താമസിക്കുന്ന കര്‍ഷകരുടെ ദുരിതങ്ങള്‍ അറുതിയില്ലാതെ തുടരുകയാണ്....

അസ്തമിച്ചിട്ടില്ല,
ആശ്വാസകിരണങ്ങള്‍
അഭിപ്രായസ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഹത്രാസ് ഇരയ്ക്ക് നീതി ലഭിക്കണമെന്ന് ആഹ്വാനം ചെയ്യുന്നത് എങ്ങനെയാണ് ക്രിമിനല്‍...

ഇത് പൊറുക്കാനാവാത്ത ഗുരുതര വീഴ്ചകള്‍
ആരോഗ്യമേഖലയില്‍ ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്‍ക്ക് മാതൃകയായി ഉയര്‍ത്തിക്കാണിക്കാറുള്ളത് കേരളത്തിലെ സര്‍ക്കാര്‍...

ഇനിയെങ്കിലും കണ്ണുതുറന്നേ തീരൂ
കേരളത്തില്‍ മനുഷ്യരുടെ ജീവനുകള്‍ പേപ്പട്ടികള്ക്കായി വിട്ടുകൊടുത്തിരിക്കുകയാണോ എന്ന് ചോദിച്ചുപോവുകയാണ്. അത്രയ്ക്കും...

റോഡുകളുടെ ഗുണനിലവാരം പരമപ്രധാനം
ഗുണനിലവാരമില്ലാത്ത റോഡുകള്‍ സൃഷ്ടിക്കുന്ന അപകടപരമ്പരകളുടെ രക്തസാക്ഷികളായി പൊലിഞ്ഞുപോയ ജീവനുകളുടെ എണ്ണം അനേകമാണ്....

പരമ്പരാഗത മത്സ്യത്തൊഴിലാളികളെ ദുരിതക്കയത്തില്‍
എറിയരുത്
കേരളത്തിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ജീവിതം കടുത്ത പ്രതിസന്ധികളിലൂടെയാണ് കടന്നുപോകുന്നത്. കടലില്‍ നിന്ന്...

ലോകായുക്തയുടെ ഭാവി
ലോകായുക്ത നിയമഭേദഗതി ബില്‍ നിയമസഭ പാസാക്കിയതോടെ ഇതേചൊല്ലിയുള്ള സമ്മിശ്ര പ്രതികരണങ്ങളും ഉയര്‍ന്നുവന്നിരിക്കുകയാണ്....