Editorial - Page 35

ജനകീയ ഹോട്ടലുകളെ കൊല്ലരുത്
കേരളത്തില്‍ ഏറെ പ്രതീക്ഷയോടെ പ്രവര്‍ത്തനം ആരംഭിച്ച ജനകീയ ഹോട്ടലുകളുടെ സ്ഥിതി ഇപ്പോള്‍ പരിതാപകരമാണ്. കുറഞ്ഞ നിരക്കില്‍...

പുഴകളില്‍ മാലിന്യങ്ങള്‍ തള്ളുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം
കാസര്‍കോട് ജില്ലയിലെ പുഴകളില്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സാമൂഹ്യദ്രോഹപ്രവര്ത്തനം ഇപ്പോഴും നിര്‍ബാധം...

ജില്ലയിലെ മാലിന്യസംസ്കരണ കേന്ദ്രങ്ങളില്‍ സുരക്ഷയും ജാഗ്രതയും അനിവാര്യം
മാലിന്യസംസ്കരണകേന്ദ്രങ്ങളില്‍ തീപിടിക്കുന്ന പ്രതിഭാസം കാസര്‍കോട് ജില്ലയിലും എത്തിയിരിക്കുകയാണ്. കഴിഞ്ഞ ദിവസം...

മുതിര്‍ന്ന പൗരന്മാരോടുള്ള അവഗണന റെയില്‍വെ അവസാനിപ്പിക്കണം
യാത്രാ ഇളവ് നല്‍കാതെ മുതിര്‍ന്ന പൗരന്മാരാടും വിദ്യാര്‍ഥികളോടുമുള്ള അവഗണന കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി റെയില്‍വെ...

അപകടങ്ങള്‍ തടയാന്‍ മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിക്കണം
ദേശീയപാത വികസനജോലികള്‍ പുരോഗമിക്കുമ്പോഴും മതിയായ മുന്‍കരുതലുകള്‍ ഇല്ലാത്തതിനാല്‍ കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും...

പ്രതീക്ഷ നല്കുന്ന തീരദേശഹൈവേ
കാസര്‍കോട് ജില്ലയില്‍ നിര്‍മാണം ആരംഭിക്കാനിരിക്കുന്ന തീരദേശഹൈവേ ജില്ലയുടെ വികസന ചരിത്രത്തില്‍ ഒരു നാഴികക്കല്ലായി...

പണിപൂര്‍ത്തിയാകാത്ത റോഡുകളും യാത്രക്കാരുടെ ദുരിതങ്ങളും
കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും പണിപൂര്‍ത്തിയാകാതെ കിടക്കുന്ന റോഡുകള്‍ നിരവധിയാണ്. എന്നാല്‍ റോഡ് പണി സമയബന്ധിതമായി...

കാട്ടുപോത്തുകള്‍ ജീവനെടുക്കുമ്പോള്‍ കാസര്‍കോട്ടും ജാഗ്രത വേണം
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ദിവസം കാട്ടുപോത്തിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത് മൂന്നുപേരാണ്. കോട്ടയം എരുമേലി...

പകര്‍ച്ചവ്യാധി: മുന്‍കരുതല്‍ അനിവാര്യം
കാലവര്‍ഷം തുടങ്ങാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. വേനല്‍മഴ ലഭ്യമായില്ലെങ്കിലും അടുത്ത മാസത്തോടെ...

വഴിവിട്ട ബന്ധങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ദുരന്തങ്ങള്‍
വഴിവിട്ട ബന്ധങ്ങള്‍ മൂലമുള്ള കൊലപാതകങ്ങളും ആത്മഹത്യകളും കേരളത്തില്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം കാഞ്ഞങ്ങാട്...

കാസര്‍കോട് മെഡിക്കല്‍ കോളേജിലും ജലക്ഷാമം
കുടിവെള്ളക്ഷാമം കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളിലെ ദൈനംദിന പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി...

പിന്നെയും ആള്‍ക്കൂട്ടകൊലപാതകം
കേരളം വീണ്ടുമൊരു ആള്‍ക്കൂട്ടക്കൊലപാതകത്തിന്റെ പേരില്‍ രാജ്യത്തിന് മുന്നില്‍ തല കുനിക്കുകയാണ്. മലപ്പുറം കിഴിശേരിയില്‍...








