Editorial - Page 34

മായം കലര്‍ന്ന മത്സ്യങ്ങള്‍ വില്‍ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടി വേണം
ട്രോളിംഗ് നിരോധനം നിലനില്‍ക്കുന്നതിനാല്‍ മത്സ്യബന്ധനത്തിന് അധികൃതര്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. എന്നാല്‍...

വിദ്യാര്‍ഥികളുടെ ദുരിതയാത്ര
സ്കൂളുകളും കോളേജുകളും തുറന്നതോടെ സ്വകാര്യബസുകളിലും കെ.എസ്.ആര്.ടി.സി ബസുകളിലും തിരക്ക് കൂടിയിരിക്കുകയാണ്. വിദ്യാഭ്യാസ...

പകര്‍ച്ച വ്യാധികള്‍ക്കെതിരെ പ്രതിരോധ നടപടികള്‍ ശക്തമാക്കണം
കാലവര്‍ഷം ആരംഭിച്ചതോടെ കേരളത്തില്‍ പകര്‍ച്ചവ്യാധികള്‍ വ്യാപകമായി പടര്‍ന്നുപിടിക്കുകയാണ്. ഡെങ്കിപ്പനി അടക്കം മാരകമായ...

മാധ്യമങ്ങളോടുള്ള അസഹിഷ്ണുത അതിരുവിടുമ്പോള്‍
ഒരു വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ അഖില നന്ദകുമാറിനെ ഗൂഡാലോചനാകേസില്‍...

തെരുവ്നായ്ക്കള്‍ വാഴുന്ന നാട്ടില്‍ എങ്ങനെ ജീവിക്കും
അത്യന്തം ഭയാനകവും വേദനാജനകവുമാണ് നമ്മുടെ നാടിന്റെ അവസ്ഥ. കേരളത്തിന്റെ എല്ലാ ഭാഗങ്ങളും തെരുവ് നായ്ക്കള്‍...

ഇനി അപകടങ്ങളുടെ പെരുമഴക്കാലം
കേരളത്തില്‍ കാലവര്‍ഷം തുടങ്ങിയിരിക്കുകയാണ്. കാസര്‍കോട് ജില്ലയില്‍ മഴ കനത്തിട്ടില്ലെങ്കിലും ദേശീയ പാത അടക്കമുള്ള...

ജലജന്യരോഗങ്ങള്‍ക്കെതിരെ ജാഗ്രതയും പ്രതിരോധവും വേണം
കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളായി ജലജന്യരോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍...

വരള്ച്ചാക്കെടുതികളില് വലയുന്ന ജനങ്ങള്‍
കാലവര്‍ഷം സംബന്ധിച്ച് പ്രവചനങ്ങള്‍ പലതാണെങ്കിലും കാസര്‍കോട് ജില്ലയിലെ ജനങ്ങള്‍ വരള്ച്ചാക്കെടുതികളില് അനുഭവിക്കുന്നത്...

റോഡിലെ കുഴിയടക്കല്‍ പേരിന് മാത്രമാകരുത്
റോഡിലെ അറ്റകുറ്റപ്പണികള്‍ ലാഘവത്തോടെ ചെയ്യുകയെന്നത് ഏറെ നാളായി കണ്ടുവരുന്ന ഒരു കീഴ്വഴക്കമാണ്. റോഡിലെ കുഴിയടപ്പ്...

ആവര്‍ത്തിക്കപ്പെടരുത് ഇത്തരം ദുരന്തങ്ങള്‍
275 പേരുടെ ജീവന് അപഹരിച്ച ഒഡിഷയിലെ തീവണ്ടിയപകടം ഇന്ത്യന്‍ റെയില്‍വെക്കെതിരെ രൂക്ഷവിമര്ശനമുയരാന്...

ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍
കേരളം അടക്കം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ ട്രെയിനുകള്‍ക്ക് തീവെക്കുന്ന സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തികച്ചും...

കേരളജനതക്ക് ഇത് താങ്ങാനാകാത്ത ഷോക്ക്
കേരളജനതയെ ഷോക്കടിപ്പിച്ച് പീഡിപ്പിക്കുന്നതിനുതുല്യമായി വൈദ്യുതിമേഖലയില്‍ ഇരട്ടസര്ചാര്ജ് നിലവില്‍ വന്നിരിക്കുകയാണ്....

