Editorial - Page 36

സി.ടി സ്കാന്‍ പണിമുടക്ക് തുടര്‍ക്കഥയാകുമ്പോള്‍
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ആസ്പത്രികളില്‍ സി.ടി സ്കാന്‍ പണിമുടക്ക് തുടര്‍ക്കഥയാവുകയാണ്. കാസര്‍കോട് ജനറല്‍...

ഡോക്ടര്‍മാരുടെ സുരക്ഷ വലിയ ഉത്തരവാദിത്വം
കൊട്ടാരക്കര താലൂക്കാസ്പത്രിയില്‍ ചികില്‍സക്കായി പൊലീസ് എത്തിച്ച ആള് വനിതാ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ സംഭവം കേരള...

ഓവുചാലുകളുടെ നിര്‍മാണം അടിയന്തരമായി പൂര്‍ത്തീകരിക്കണം
ദേശീയപാതവികസനം ഇപ്പോള്‍ മന്ദഗതിയിലാണ്. കരിങ്കല്‍ ക്വാറിസമരം നീണ്ടുപോകുന്നതിനാല്‍ ജില്ലിപ്പൊടിക്ക് നേരിടുന്ന ക്ഷാമം...

കാസര്‍കോട് റെയില്‍വെ പൊലീസില്‍ വനിതാ ഓഫീസര്‍മാരെ നിയമിക്കണം
കേരളത്തിലെ മറ്റ് ജില്ലകളില്‍ റെയില്‍വെ പൊലീസിലും റെയില്‍വെ സംരക്ഷണസേനയിലും വനിതാ ഓഫീസര്‍മാരുണ്ടെങ്കിലും കാസര്‍കോട്ടെ...

താനൂര്‍ ബോട്ടപകടം: ക്ഷണിച്ചുവരുത്തിയ മറ്റൊരു ദുരന്തം
മലപ്പുറം ജില്ലയിലെ താനൂരില്‍ ബോട്ട് മറിഞ്ഞ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ 22 പേര് മരിച്ച സംഭവം കേരളത്തെ...

കാസര്‍കോടിന് കണ്ണീര് മഴ മാത്രമോ
കേരളത്തിലെ വിവിധ ജില്ലകളില്‍ വേനല്‍മഴ ശക്തമായി പെയ്യുമ്പോഴും കാസര്‍കോട് ജില്ല ചാറ്റല്‍ മഴ പോലും ലഭിക്കാതെ...

ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണുതുറക്കണം
കാസര്‍കോട് ജില്ലയിലെ ആരോഗ്യമേഖല നേരിടുന്ന ദുരവസ്ഥയിലേക്ക് സംസ്ഥാന ആരോഗ്യവകുപ്പ് ഇനിയെങ്കിലും കണ്ണ് തുറക്കണം. കാരണം...

മഞ്ചേശ്വരത്ത് മാലിന്യശേഖരണ കേന്ദ്രത്തില്‍ തീപിടിച്ച സംഭവം അന്വേഷിക്കണം
ബ്രഹ്മപുരത്ത് ഖരമാലിന്യസംസ്കരണകേന്ദ്രത്തിലുണ്ടായ തീപിടിത്തം സംസ്ഥാനമന്ത്രിസഭയെ തന്നെ പിടിച്ചുലച്ച സംഭവമായിരുന്നു....

പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതത്തിന് പരിഹാരം വേണം
വന്ദേഭാരതിന്റെ വരവ് ആഘോഷിക്കുമ്പോഴും പാസഞ്ചര്‍ ട്രെയിനുകളിലെ യാത്രാദുരിതം നാള്‍നാള്‍ക്കുനാള്‍ വര്‍ധിക്കുകയാണെന്നതാണ്...

റേഷന്‍ ഉപഭോക്താക്കളെ വലയ്ക്കുന്ന ഇ-പോസ് സംവിധാനം
റേഷന്‍ കടകളില്‍ ഏര്‍പ്പെടുത്തിയ ഇ-പോസ് സംവിധാനം തകരാറിലാകുന്നത് പതിവായതോടെ നട്ടം തിരിയുന്നത് റേഷന്‍ ഉപഭോക്താക്കളാണ്. ഈ...

കരിങ്കല്‍ക്വാറി സമരം ഒത്തുതീര്‍പ്പാക്കണം
കരിങ്കല്ക്വാറിസമരം നീണ്ടുപോകുന്നത് നിര്‍മാണമേഖലയെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണ്. കരിങ്കല്‍...

കശുവണ്ടി സംഭരണം കാര്യക്ഷമമാക്കണം
ഇപ്പോള്‍ കശുവണ്ടി സീസണാണ്. എന്നാല്‍ മുന്‍വര്‍ഷങ്ങളെപ്പോലെ ഇക്കുറിയും കശുവണ്ടി കര്‍ഷകര്‍ക്ക് നിരാശതന്നെയാണ് ഫലം. മികച്ച...








