Editorial - Page 33

സാമൂഹിക സുരക്ഷാ പെന്ഷന് അട്ടിമറിക്കരുത്
കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി വലിയ പരാതികളൊന്നുമില്ലാതെ വിതരണം ചെയ്തിരുന്ന സാമൂഹിക സുരക്ഷാപെന്ഷന് സംബന്ധിച്ച് ഇപ്പോള്‍...

ഉന്നതവിദ്യാഭ്യാസ മേഖലയുടെ വിശ്വാസ്യത തകര്‍ക്കരുത്
കേരളത്തിലെ ഉന്നതവിദ്യാഭ്യാസമേഖലയില്‍ നടക്കുന്ന കുല്സിത പ്രവൃത്തികളും ക്രമക്കേടുകളും സംബന്ധിച്ച് അമ്പരപ്പിക്കുന്ന...

അപകടഭീഷണിയുയര്‍ത്തുന്ന മരങ്ങള്‍ മുറിച്ചുനീക്കണം
കേടുവന്നതും അപകടഭീഷണിയുയര്ത്തുന്നതുമായ മരങ്ങള്‍ കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്നുണ്ട്. കാലവര്‍ഷം...

ഡെങ്കിപ്പനി വ്യാപനത്തിനെതിരെ പ്രതിരോധം ശക്തമാക്കണം
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനി വ്യാപിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഈഡിസ്...

വിവാഹത്തിന്റെ പേരില്‍ ഇത്തരം ആചാരങ്ങള്‍ അനുവദിക്കരുത്
കഴിഞ്ഞ ദിവസം പാലക്കാട് ജില്ലയിലെ പല്ലനശയില്‍ വധൂവരന്മാരുടെ തല കൂട്ടിയിടിപ്പിച്ച സംഭവം സോഷ്യല്‍ മീഡിയകളിലടക്കം വലിയ...

പനിമരണങ്ങളെ നിസ്സാരമായി കാണരുത്
കേരളത്തില്‍ പനി മരണങ്ങള് വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിലായി പനി ബാധിച്ച് കുട്ടികള്‍...

പുഴുവരിച്ച മീനുകള്‍ വില്‍പ്പനക്കെത്തിക്കുന്നത് തടയണം
കേരളത്തില്‍ ട്രോളിംഗ് നിരോധനം തുടരുന്നതിനാല്‍ ഇതരസംസ്ഥാനങ്ങളില്‍ നിന്നും പഴകിയ മീനുകള്‍ വന്‍ തോതിലാണ്...

മഴക്കള്ളന്മാര്ക്കെതിരെ ജാഗ്രത വേണം
കാസര്‍കോട് ജില്ലയില്‍ കാലവര്‍ഷം ദുര്‍ബലമാണെങ്കിലും മഴക്കള്ളന്മാര് സജീവമായി രംഗത്തിറങ്ങിയിരിക്കുകയാണ്. ഒരു ദിവസം മാത്രം...

തെരുവ് നായ്ക്കള്‍ ഉയര്‍ത്തുന്ന ഭീതി
കേരളത്തിലെ മറ്റ് ഭാഗങ്ങളിലെന്നത് പോലെ കാസര്‍കോട് ജില്ലയിലും തെരുവ് നായ്ക്കളുടെ അക്രമണം വ്യാപകവും രൂക്ഷവുമാകുകയാണ്....

ജനറല്‍ ആസ്പത്രിയിലെ രോഗികളുടെ ക്ഷമ ഇങ്ങനെ പരീക്ഷിക്കരുത്
മാസങ്ങളായി ലിഫ്റ്റ് തകരാറിലായതിന്റെ ദുരിതങ്ങള്‍ അനുഭവിക്കുന്ന കാസര്‍കോട് ജനറല്‍ ആസ്പത്രിയിലെ രോഗികള്‍ക്ക് മറ്റൊരു...

അധികൃതര്‍ കാണണം, മലയോര മേഖലകളിലെ യാത്രാദുരിതം
കാസര്‍കോട് ജില്ലയിലെ മലയോരപ്രദേശങ്ങളിലുള്ള ജനങ്ങള്‍ യാത്രാദുരിതം കാരണം വലയുകയാണ്. ഇവിടെയുള്ള കുടിയേറ്റ കര്‍ഷകര്‍...

പുഴുക്കലരി നിഷേധിക്കുന്ന ക്രൂരവിനോദം തുടരുമ്പോള്‍
റേഷന്‍ കടകളില്‍ പച്ചരിക്കൊപ്പം അതേ അളവില്‍ പുഴുക്കലരിയും വിതരണം ചെയ്യാന്‍ നടപടി സ്വീകരിക്കുമെന്ന അധികൃതരുടെ ഉറപ്പ്...








