EDITORIAL - Page 32
പൈവളിഗെ പൊലീസ് സ്റ്റേഷന് വേഗത്തില്‍ യാഥാര്‍ത്ഥ്യമാക്കണം
കാസര്‍കോട് ജില്ലയില്‍ ഏറ്റവുമധികം കുറ്റകൃത്യങ്ങള്‍ നടക്കുന്ന പൊലീസ് സ്റ്റേഷന് പരിധികളിലൊന്ന് മഞ്ചേശ്വരമാണ്....
പാതയോരത്തെ<br>അനധികൃത ബോര്‍ഡുകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍
പാതയോരത്തെ അനധികൃതബോര്‍ഡുകളും തോരണങ്ങളും ബാനറുകളും വലിയൊരു സാമൂഹ്യപ്രശ്നമായി നിലനില്‍ക്കുകയാണ്. കാസര്‍കോട് ജില്ല അടക്കം...
പൊലീസ് ഉദ്യോഗസ്ഥന്മാര് പ്രതികളാകുന്ന കേസുകള്‍ വര്‍ധിക്കുമ്പോള്‍
കേരളത്തിലെ വിവിധ ഭാഗങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ പ്രതികളാകുന്ന ക്രിമിനല്‍ കേസുകളും മോഷണക്കേസുകളും അടക്കം...
സി.സി.ടി.വി ക്യാമറകളുടെ പ്രവര്‍ത്തനം ഫലപ്രദമാക്കണം
കേരളത്തില്‍ പല തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ധിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടമാണിത്. കൊലപാതകങ്ങളും അക്രമങ്ങളും...
ട്രെയിന്‍ യാത്രക്കാരെ കൊള്ളയടിക്കുന്നത് തടയാന്‍ നടപടി വേണം
ട്രെയിനുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണ്. കഴിഞ്ഞ ദിവസം രാത്രി നിസാമുദ്ദീനില്‍ നിന്ന്...
ലഹരിവിമുക്ത കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാക്കണം
കഞ്ചാവും മയക്കുമരുന്നും അടക്കമുള്ള മാരകമായ ലഹരിപദാര്‍ഥങ്ങള്‍ക്കെതിരെയുള്ള പോരാട്ടങ്ങള്‍ സംസ്ഥാനത്തെ വിവിധ തലങ്ങളില്‍...
മാധ്യമസ്വാതന്ത്യത്തിന് വീണ്ടും കൂച്ചുവിലങ്ങിടുമ്പോള്‍
കേരളത്തില്‍ മാധ്യമസ്വാതന്ത്ര്യം വീണ്ടും വെല്ലുവിളിയെ അഭിമുഖീകരിക്കുകയാണ്. പല സന്ദര്‍ഭങ്ങളിലും മാധ്യമപ്രവര്‍ത്തകര്‍...
സത്യാവസ്ഥ പുറത്തുവരട്ടെ
തിരുവനന്തപുരം മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ദിവസവേതനത്തില്‍ 295 ജീവനക്കാരെ നിയമിക്കുന്നതിന് മേയര്‍ സി.പി.എം ജില്ലാ...
അടിപ്പാതകളുടെ അനിവാര്യത
ദേശീയപാതവികസനപ്രവൃത്തികള്‍ പുരോഗമിക്കുന്നതിനിടെ കാസര്‍കോട് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അടിപ്പാതകള്‍ വേണമെന്ന ആവശ്യത്തിന്...
ക്ഷേമപെന്ഷന് മുടക്കരുത്
കഴിഞ്ഞ കുറേ വര്‍ഷങ്ങളായി മുടങ്ങാതെ ലഭിച്ചിരുന്ന ക്ഷേമപെന്‍ഷനുകള്‍ മുടങ്ങുന്ന സ്ഥിതിയിലേക്കാണ് കാര്യങ്ങളുടെ പോക്ക്....
അവഗണനയുടെ മറ്റൊരു നേര്‍ക്കാഴ്ചയായി അമ്മയും കുഞ്ഞും ആസ്പത്രി
മാറിമാറിവരുന്ന സര്‍ക്കാരുകള്‍ കാസര്‍കോട് ജില്ലയോട് കാണിക്കുന്ന അവഗണന പുതിയ അനുഭവല്ല. എല്ലാ രംഗത്തും ജില്ല അവഗണനയുടെ...
അരിവില കുതിക്കുമ്പോള്‍ നിസംഗത ഭൂഷണമല്ല
കേരളത്തിന്റെ വിപണനചരിത്രത്തില്‍ നാളിതുവരെ ഉണ്ടാകാത്ത വിധത്തിലാണ് അരിവില കുതിച്ചുകയറുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ...