EDITORIAL - Page 18
ഇത് മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം
കാസര്‍കോട് ഗവ. മെഡിക്കല്‍ കോളേജിന്റെ അസ്ഥികൂടം ജില്ലയിലെ ആരോഗ്യ മേഖലയെ നോക്കി പല്ലിളിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍...
കുഞ്ഞുങ്ങളുടെ സുരക്ഷ വലിയ ചോദ്യചിഹ്നം
അതിക്രൂരവും പൈശാചികവുമെന്ന് വിശേഷപ്പിക്കപ്പെടാവുന്ന ഒരു കൊലപാതകത്തിന്റെ ഞെട്ടലില്‍ തന്നെയാണ് ഇപ്പോഴും നമ്മുടെ നാട്....
ലഹരിമാഫിയകളുടെ വാഴ്ചയും ആവര്‍ത്തിക്കുന്ന ക്രൂരകൃത്യങ്ങളും
കേരളത്തില്‍ ലഹരിമാഫിയകളുടെ ശക്തിയും സ്വാധീനവും വര്‍ധിക്കുന്നതല്ലാതെ കുറയുന്ന യാതൊരു ലക്ഷണവും കാണുന്നില്ലെന്നാണ് ഓരോ...
കടലോര ജനതയുടെ ദുരിതങ്ങള്‍ക്ക് പരിഹാരം വേണം
മഴക്കാലത്ത് ഏറ്റവും കൂടുതല്‍ ദുരിതമനുഭവിക്കുന്ന ഒരു വിഭാഗമാണ് കടലോരങ്ങളില്‍ താമസിക്കുന്ന ജനങ്ങള്‍. തീരപ്രദേശങ്ങളില്‍...
നികുതിഭാരവും വിലക്കയറ്റവും ജനജീവിതത്തിന്റെ നട്ടെല്ലൊടിക്കുന്നു
ഇതിന് മുമ്പൊന്നും അനുഭവപ്പെടാത്ത വിധം രൂക്ഷമായ വിലക്കയറ്റത്തിലൂടെയാണ് കേരളത്തിലെ ജനങ്ങളുടെ ജീവിതം മുന്നോട്ട് പോകുന്നത്....
മഴക്കെടുതി ബാധിതര്‍ക്ക് അടിയന്തരസഹായം നല്‍കണം
കനത്ത മഴയും കാറ്റും മൂലമുള്ള കെടുതികള്‍ കാരണം ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ...
നിസാരമല്ല എച്ച് വണ്‍ എന്‍ വണ്‍
കാസര്‍കോട് ജില്ലയില്‍ ഡെങ്കിപ്പനിയുടെയും മറ്റ് തരത്തിലുള്ള പനികളുടെയും കണക്കുകള്‍ പരിശോധിക്കുമ്പോള്‍ താരതമ്യേന കൂടുതല്‍...
അതിര്‍ത്തി ഗ്രാമങ്ങളില്‍ പിടിമുറുക്കുന്ന വ്യാജമദ്യമാഫിയ
കാസര്‍കോട് ജില്ലയിലെ അതിര്‍ത്തി ഗ്രാമപ്രദേശങ്ങളില്‍ വ്യാജമദ്യ മാഫിയ സംഘങ്ങള്‍ പിടിമുറുക്കിയിട്ട് ഏറെ നാളുകളായി....
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം തടയണം
കേരളത്തില്‍ അവശ്യസാധനങ്ങളുടെ വില നാള്‍ക്കുനാള്‍ കുതിച്ചുയരുകയാണ്. മുമ്പൊക്കെ ഇടക്കിടെ മാത്രമാണ് വിലക്കയറ്റമെങ്കില്‍...
വിട വാങ്ങിയത് ആദര്‍ശ രാഷ്ട്രീയത്തിന്റെ പ്രതീകം
മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, എം.എല്‍.എ തുടങ്ങി അധികാരത്തിന്റെ ഉന്നതശ്രേണിയില്‍ എത്തിപ്പെട്ടിട്ടും...
കേരളത്തില്‍ കാര്‍ഷിക മേഖലയെ ശക്തിപ്പെടുത്തണം
കാര്‍ഷിക സമൃദ്ധിയില്‍ ഒരു കാലത്ത് കേരളം ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങള്ക്കെല്ലാം മാതൃകയായിരുന്നു. നെല്ലുല്പാദനത്തില്...
കാലാവധി കഴിഞ്ഞ ഗുളികകളുടെ വില്‍പ്പന തടയണം
കാസര്‍കോട് ജില്ലയിലെ പല ഭാഗങ്ങളിലും കാലാവധി കഴിഞ്ഞ ഗുളികകള്‍ വില്‍പ്പന നടത്തുകയാണെന്ന വിവരം അമ്പരപ്പിക്കുന്നതാണ്....