EDITORIAL - Page 12
വീണ്ടും വൈറസ് ഭീഷണി
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ ആയിരക്കണക്കിന് മനുഷ്യജീവനുകള്‍ ഹനിച്ച കോവിഡ് മഹാമാരി ഇനിയൊരിക്കലും തിരിച്ചുവരരുതെന്നാണ്...
ആശങ്കപ്പെടുത്തുന്ന പനിമരണങ്ങള്‍
കേരളത്തില്‍ പനിമരണങ്ങള്‍ വര്‍ധിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. പനി ബാധിച്ച് സര്‍ക്കാര്‍ ആസ്പത്രികളിലും...
അനധികൃതബോര്‍ഡുകള്‍ സുരക്ഷിതയാത്രക്ക് തടസം
കേരളത്തിലെ പാതയോരങ്ങളിലുള്ള അനധികൃത ബോര്‍ഡുകളും ബാനറുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാത്തതിനെതിരെ ഹൈക്കോടതി...
അധ്യാപക നിയമനങ്ങളിലെ കാലതാമസം
കാസര്‍കോട് ജില്ലയിലെ വിദ്യാഭ്യാസ നിലവാരത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ ഇപ്പോഴും പരിഹരിക്കപ്പെടാത്ത...
അനാസ്ഥ മൂലം നശിക്കുന്ന ഭക്ഷ്യധാന്യങ്ങള്‍
ഒരു കാലത്ത് കാര്‍ഷികമേഖലയില്‍ സ്വയംപര്യാപ്തതയുണ്ടായിരുന്ന കേരളം ഇപ്പോള്‍ ഭക്ഷ്യധാന്യങ്ങള്‍ക്ക് ആശ്രയിക്കുന്നത്...
ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തണം
കാസര്‍കോട് ജില്ലയിലെ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് വലിയ പരാതികളാണ് നിലവിലുള്ളത്....
കര്‍ഷകരുടെ കണ്ണീര്
കേരളത്തിലെ എല്ലാ മേഖലകളിലും കടുത്ത പ്രതിസന്ധികള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും അധികാരികളുടെ പരിഗണന ലഭിക്കാതെ ഏറ്റവും...
ജില്ലയുടെ ദുരിതങ്ങളിലേക്ക് കണ്ണ് തുറക്കണം
നവകേരള സദസ്സിന്റെ സംസ്ഥാന തല ഉല്‍ഘാടനം ശനിയാഴ്ച മഞ്ചേശ്വരത്ത് നടക്കുമ്പോള്‍ കാസര്‍കോട് ജില്ല അനുഭവിക്കുന്ന...
സപ്ലൈകോ ഉല്‍പ്പന്നങ്ങളുടെ വില കൂടുമ്പോള്‍
രൂക്ഷമായ വിലക്കയറ്റം കാരണം കടുത്ത ദുരിതത്തിലായിരിക്കുന്ന കേരളത്തിലെ ജനങ്ങളുടെ ജീവിതത്തിന് മേലുള്ള കനത്ത ആഘാതമാണ് സപ്ലൈകോ...
മുന്‍ഗണന നല്‍കേണ്ടത് മനുഷ്യരുടെ ജീവല്‍ പ്രശ്നങ്ങള്‍ക്ക്
വിലക്കയറ്റവും സാമ്പത്തിക പ്രതിസസന്ധിയും മനുഷ്യജീവിതത്തിന്റെ സമസ്ത മേഖലകളിലും ദുരിതം വിതയ്ക്കുകയും പരിഹരിക്കപ്പെടാത്ത...
തദ്ദേശസ്ഥാപനങ്ങളിലെ പ്രതിസന്ധികള്‍
കാസര്‍കോട് ജില്ലയിലെ ഒട്ടുമിക്ക തദ്ദേശസ്വയംഭരണസ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം പ്രതിസന്ധിയില്‍ അകപ്പെട്ടിരിക്കുകയാണ്. ഇതിന്...
ജയിലുകളില്‍ ആവര്‍ത്തിക്കപ്പെടുന്ന സുരക്ഷാഭീഷണികള്‍
കേരളത്തിലെ ജയിലുകളില്‍ സുരക്ഷാഭീഷണികള്‍ ആവര്‍ത്തിക്കുന്നത് തികച്ചും ആശങ്കാജനകമാണ്. അതീവ സുരക്ഷാജയില്‍ എന്നറിയപ്പെടുന്ന...