Business - Page 10
മികച്ച ഫീച്ചറുകളും ഡിസൈനും, റിയല്‍മി പി3 അള്‍ട്ര 5ജി ഇന്ത്യയില്‍ അവതരിപ്പിച്ചു; വിലയും മറ്റ് സവിശേഷതകളും അറിയാം
മികച്ച ഫീച്ചറുകളോടെയും ഡിസൈനോടെയും റിയല്‍മി പി3 അള്‍ട്ര 5ജി (Realme P3 Ultra 5G) ഇന്ത്യയില്‍ അവതരിപ്പിച്ചു. ഇവ...
കണ്ണൂര്‍ വിമാനത്താവളത്തിന് കൂടുതല്‍ ഭൂമി ഏറ്റെടുക്കുന്നു
വില നിര്‍ണയ നടപടികള്‍ നടക്കുകയാണെന്ന് സഭയില്‍ മന്ത്രി
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം; തുടര്‍ച്ചയായ ദിവസങ്ങളില്‍ വര്‍ധനവ്; പവന് 66480 രൂപ
കൊച്ചി: (KVARTHA) സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് കുതിപ്പ് തുടര്‍ന്ന് സ്വര്‍ണം. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 800...
ആകര്‍ഷണീയമായ വിലയില്‍ ഷൈന്‍ 100 ന്റെ 2025 പതിപ്പ് പുറത്തിറക്കി ഹോണ്ട മോട്ടോര്‍സൈക്കിള്‍
ആകര്‍ഷണീയമായ വിലയില്‍ ഷൈന്‍ 100 ന്റെ 2025 പതിപ്പ് പുറത്തിറക്കി പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ ഹോണ്ട ഇന്ത്യ. OBD2B...
നെഞ്ചിടിപ്പേകി വീണ്ടും കുതിപ്പുമായി സ്വര്‍ണം; 320 രൂപ കൂടി, പവന് 66320 രൂപ
കൊച്ചി: കേരളത്തില്‍ സ്വര്‍ണവില കുതിക്കുന്നു. കഴിഞ്ഞദിവസം ചരിത്രവില രേഖപ്പെടുത്തിയ സ്വര്‍ണത്തിന് ബുധനാഴ്ച വീണ്ടും വില...
ക്രിക്കറ്റ് പ്രേമികള്‍ക്ക് ഐപിഎല്‍ സൗജന്യമായി ആസ്വദിക്കാന്‍ 'അണ്‍ലിമിറ്റഡ്' ഓഫറുമായി റിലയന്‍സ് ജിയോ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിനോടുള്ള ക്രിക്കറ്റ് പ്രേമികളുടെ ആകര്‍ഷണം മുതലെടുക്കാന്‍ റിലയന്‍സ് ജിയോ. ഉപഭോക്താക്കള്‍ക്കായി...
സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍; പവന് 66000 രൂപ
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ചൊവ്വാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ്...
വന്‍ സര്‍പ്രൈസുമായി ആപ്പിള്‍; ഐഫോണ്‍ 17 പ്രോ മാക്സിന്റെ പേര് മാറ്റിയേക്കും; ഒപ്പം മറ്റ് 3 മാറ്റങ്ങളും
കാലിഫോര്‍ണിയ: ഉപഭോക്താക്കള്‍ക്ക് വന്‍ സര്‍പ്രൈസ് ഒരുക്കി ആപ്പിള്‍ കമ്പനി. വരാനിരിക്കുന്ന ഐഫോണ്‍ 17 പ്രോ മാക്സിന്റെ പേര്...
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അപകടസാധ്യതയുള്ള മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍
ഗൂഗിള്‍ ക്രോം ഉപയോക്താക്കള്‍ക്ക് അപകടസാധ്യതയുള്ള മുന്നറിയിപ്പുമായി ഇന്ത്യന്‍ സര്‍ക്കാര്‍. ക്രോമിലെ ഡാറ്റ...
സുനിത വില്യംസും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ നിന്നും വെള്ളിയാഴ്ച വൈകിട്ട് പുറപ്പെടും; 19 ന് നാട്ടിലെത്തും
വാഷിങ്ടന്‍: നാസയുടെ ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്നും...
സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം; കൂടിയത് 880 രൂപ; പവന് 65,840
കൊച്ചി: സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ തകര്‍ത്ത് സ്വര്‍ണം. തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില കുതിക്കുകയാണ്. കഴിഞ്ഞ 3...
ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്.ഒ; സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി
ബംഗളൂരു: ബഹിരാകാശ ശാസ്ത്ര രംഗത്ത് പുതുചരിത്രം കുറിച്ച് ഐ.എസ്.ആര്.ഒ. സ്പേഡെക്സ് ഡി ഡോക്കിങ് വിജയകരമായി പൂര്‍ത്തിയായി....