Achievement - Page 14
ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരെ ആദരിച്ചു
കാസര്‍കോട്: ദേശീയ പത്രപ്രവര്‍ത്തക ദിനത്തില്‍ വിവര പൊതുജനസമ്പര്‍ക്ക വകുപ്പ് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ...
സംസ്ഥാന ഐ.ടി മേള: മത്സരിച്ച രണ്ടിനങ്ങളിലും ടി.ഐ.എച്ച്.എസ്.എസിന് നേട്ടം
കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ഐ.ടി മേളയില്‍ നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍...
സംസ്ഥാന സ്കൂള്‍ ശാസ്ത്ര മേളയില്‍ നേട്ടംകൊയ്ത് ഫഹ്മിയും തനീഷയും
കൊച്ചി: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ശാസ്ത്രമേളയില്‍ ഹൈസ്കൂള്‍ വിഭാഗം ഇംപ്രൂവൈസ്ഡ് എക്സ്പിരിമെന്റ്സില്‍ എ...
കുട്ടിശാസ്ത്രജ്ഞരുടെ ഗവേഷണ മികവിന് ഒന്നാം സ്ഥാനം
കാസര്‍കോട്: ദേശീയ ബാലശാസ്ത്ര കോണ്‍ഗ്രസ് ജൂനിയര്‍ വിഭാഗം ദേശീയതല മത്സരത്തിലേക്ക് കാസര്‍കോട് കേന്ദ്രീയ വിദ്യാലയ നമ്പര്‍...
ജെസി കുര്യന് അവാര്‍ഡ്
കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മിഡ് ഡൗണ്‍ റോട്ടറിയുടെ നേഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് ഹൊസ്ദുര്‍ഗ് യു.ബി.എം.സി.എ.എല്‍.പി. സ്കൂളിലെ...
എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രിയില്‍ സാക്കിയക്ക് ഒന്നാം റാങ്ക്
കാസര്‍കോട്: മംഗളൂരു നിട്ടെ യൂണിവേഴ്സിറ്റി എം.ഫാം ഫാര്‍മസ്യൂട്ടിക്കല്‍ കെമിസ്ട്രി പരീക്ഷയില്‍ ചേരങ്കൈ സ്വദേശിനി സി....
ബി.എസ്.സി നേഴ്സിംഗില്‍ വഫക്ക് ഒന്നാംറാങ്ക്
മംഗളൂരു: നിട്ടെ യൂണിവേഴ്സിറ്റിയില്‍ ബി.എസ്.സി നേഴ്സിംഗില്‍ കാസര്‍കോട് സ്വദേശിനിക്ക് ഒന്നാം റാങ്ക്. വിദ്യാനഗര്‍ നെല്‍ക്കള...
എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി പരീക്ഷയില്‍ ഡോ. റോഷിതക്ക് ഒന്നാം റാങ്ക്
കാസര്‍കോട്: രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സ് ബാംഗ്ലൂര്‍ നടത്തിയ 2022ലെ എം.ഡി ക്ലിനിക്കല്‍ നാച്ചുറോപതി...
രാധാകൃഷ്ണന് പെരുമ്പള, രാജശ്രീ എന്നിവരെ നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലാ ഭരണകൂടം ആദരിക്കും
കാസര്‍കോട്: നവംബര്‍ ഒന്ന് മലയാള ദിനാഘോഷത്തില്‍ ജില്ലയിലെ രണ്ട് എഴുത്തുകാരെ ജില്ലാ ഭരണകൂടം ആദരിക്കുന്നു....
അഖിലേന്ത്യാ ഹിഫ്ള് മത്സരത്തില്‍ സമ്മാനം നേടി അനസ് മാലിക്
കാസര്‍കോട്: ന്യൂഡല്‍ഹിയിലെ ഇറാന് എംബസിയും ഇറാന് കള്‍ച്ചറല്‍ ഹൗസും സംയുക്തമായി സംഘടിപ്പിച്ച അഖിലേന്ത്യാ ഹിഫ്ളുല്‍...
മാഹിന്‍ കുന്നില്‍, കെ.വി. വേണുഗോപാല്‍ എന്നിവര്‍ക്ക് എന്‍.എം.സി.സിയുടെ ഡ്യൂട്ടി കോണ്‍ഷ്യസ് സിറ്റിസണ്‍ അവാര്‍ഡ്
കാസര്‍കോട്: നോര്‍ത്ത് മലബാര്‍ ചേംബര്‍ ഓഫ് കോമേഴ്സും (എന്‍.എം.സി.സി) സാമുവല്‍ ആറോണ്‍ ട്രസ്റ്റും സംയുക്തമായി...
ആകാശിന് മികച്ച എന്‍.എസ്.എസ്. വളണ്ടിയര്‍ക്കുള്ള ദേശീയ പുരസ്കാരം
കാസര്‍കോട്: 2020-2021 വര്‍ഷത്തെ മികച്ച എന്‍.എസ്.എസ്വളണ്ടിയര്ക്കുള്ള ദേശീയ പുരസ്കാരം കാസര്‍കോട് ഗവ. കോളേജിലെ...