സംസ്ഥാന ഐ.ടി മേള: മത്സരിച്ച രണ്ടിനങ്ങളിലും ടി.ഐ.എച്ച്.എസ്.എസിന് നേട്ടം
കാസര്‍കോട്: എറണാകുളത്ത് നടന്ന സംസ്ഥാന സ്കൂള്‍ ഐ.ടി മേളയില്‍ നായന്മാര്മൂല തന്ബീഹുല് ഇസ്ലാം ഹയര്‍ സെക്കണ്ടറി സ്കൂള്‍ ബെസ്റ്റ് സ്കൂളായി. മത്സരിച്ച രണ്ട് ഇനങ്ങളിലും എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയാണ് മികച്ച നേട്ടം കൈവരിച്ചത്. 20 പോയിന്റുകള്‍ നേടിയാണ് മികച്ച സ്കൂളായി തിരഞ്ഞെടുക്കപ്പെട്ടത്. ഹയര്‍ സെക്കണ്ടറി വിഭാഗം വെബ് ഡിസൈനിംഗില്‍ മുഹമ്മദ് നിഹാലും ഹൈസ്കൂള്‍ വിഭാഗം മലയാളം ടൈപ്പിംഗില്‍ ജോര്‍ജ് സെബാസ്റ്റ്യനുമാണ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം നേടിയത്.