പാദൂര്‍ ട്രോഫി ഫുട്ബോള്‍: സംഘാടക സമിതി ഓഫീസ് തുറന്നു
മേല്‍പ്പറമ്പ്: തമ്പ് മേല്‍പ്പറമ്പിന്റെയും ചന്ദ്രഗിരി ക്ലബ്ബ് മേല്‍പറമ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ മെയ് 9ന്...
വൈവിധ്യമാര്‍ന്ന പരിപാടികളോടെ അബൂദാബി കെ.എം.സി.സിയുടെ കാസര്‍കോട് ഫെസ്റ്റ് സമാപിച്ചു
അബൂദാബി: അബൂദാബി കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കാസര്‍കോട് ഫെസ്റ്റ് സംഘാടന മികവും ജനപങ്കാളിത്തവും...
ഡയാ ലൈഫില്‍ ഡയാലിസിസ് യൂണിറ്റ് ജിഫ്രി തങ്ങള്‍ ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപത്തെ ഡയാ ലൈഫ് സൂപ്പര്‍ സപെഷാലിറ്റി ഹോസ്പിറ്റലില്‍ 24 മണിക്കൂറും...
ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തെ മോചിപ്പിക്കാന്‍ പുതുതലമുറ രംഗത്തിറങ്ങണം- കെ. സുധാകരന്
കാഞ്ഞങ്ങാട്: ലഹരിയുടെ പിടിയിലമര്‍ന്ന കേരളത്തിന്റെ മോചനം കുട്ടികളിലൂടെ മാത്രമെ സാധ്യമാകൂവെന്നും ലഹരി വിരുദ്ധ...
ജേര്‍ണലിസ്റ്റ് വടംവലി: സംഘാടക സമിതിയായി
കാസര്‍കോട്: പ്രസ്ക്ലബ് ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലിക്കും ഉത്തരമേഖലാ വടംവലിക്കും സംഘാടകസമിതായി....
ബാബു റൈ
കൂഡ്ലു: കൂഡ്ലുവിലെ ബാബു റൈ(75) അന്തരിച്ചു. സവാക്ക് ജില്ലാ കമ്മിറ്റിയംഗമായിരുന്നു. ഭാര്യ: ദേവകി. മക്കള്‍: സന്തോഷ്,...
മുന്തന് ഹൃദയത്തിലേറ്റുന്ന ഇന്ദിരാജി ഇനി വീട്ടുമുറ്റത്തും
കാഞ്ഞങ്ങാട്: ഇന്ദിരാജിയെ ഹൃദയത്തിലേറ്റി നടക്കുന്ന കോണ്‍ഗ്രസ് പ്രവര്ത്തകന് മുന്തന് ഇന്ദിരയുടെ ഓര്‍മകള്‍...
വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം വേണം
ചൂട് കനത്തതോടെ കേരളത്തില്‍ വൈദ്യുതി ഉപയോഗം ഇരട്ടിയായിരിക്കുന്നു. ചൂടിനെ അതിജീവിക്കാന്‍ ജനങ്ങള്‍ കൂടുതലും ആശ്രയിക്കുന്നത്...
ലഹരിക്കടത്തിനെതിരെ പരിശോധന കടുപ്പിച്ച് പൊലീസും എക്സൈസും; എം.ഡി.എം.എയും കഞ്ചാവും മദ്യവും പിടിച്ചു
കാസര്‍കോട്: ലഹരിക്കടത്തിനെതിരെ നടപടി കടുപ്പിച്ച് കാസര്‍കോട് പൊലീസും എക്സൈസും. കഴിഞ്ഞ ദിവസങ്ങളില്‍ ജില്ലയുടെ വിവിധ...
നിര്‍മാണം പൂര്‍ത്തിയായ കോട്ടപ്പുറം-മാട്ടുമ്മല്‍ പാലം ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
നീലേശ്വരം: നീലേശ്വരം തീരദേശവാസികളുടെ യാത്രാ പ്രശ്നങ്ങള്‍ക്ക് ഒരു പരിധിവരെ പരിഹാരമാകുന്ന കോട്ടപ്പുറം കടിഞ്ഞിമൂല...
മുഹമ്മദ് കഡാര്‍
ബദിയടുക്ക: വിദ്യാഗിരി കഡാറിലെ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മുഹമ്മദ് കഡാര്‍ പട്ട്ള(75)...
കോട്ടിക്കുളം ജമാഅത്ത് സെക്രട്ടറിയെ ഓഫീസില്‍ കയറി അക്രമിച്ചു; പൊലീസ് കേസെടുത്തു
ബേക്കല്‍: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് മാനേജ്മെന്റ് കമ്മിറ്റി ഓഫീസില്‍ അതിക്രമിച്ച് കയറി ജമാഅത്ത് സെക്രട്ടറിയെ...
Top Stories