മുഹമ്മദ് കഡാര്‍

ബദിയടുക്ക: വിദ്യാഗിരി കഡാറിലെ കര്‍ഷകനും വിദ്യാഗിരി ബദര്‍ ജുമാ മസ്ജിദ് മുന്‍ പ്രസിഡണ്ടുമായ മുഹമ്മദ് കഡാര്‍ പട്ട്‌ള(75) അന്തരിച്ചു. ഭാര്യ: നബീസ. മക്കള്‍: റസാഖ്, ബീഫാത്തിമ, ആയിശ, ഇഖ്ബാല്‍, റുഖിയ, അബ്ദുറഹ്മാന്‍, ഹമീദ്, ഷംന, സമീന. മരുമക്കള്‍: ഫാത്തിമ, ആമിന, ഷബാന, ഷംസീന, ഫസീല, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി, അഷ്‌റഫ്, ഷമീര്‍, ഷാഫി, കബീര്‍. സഹോദരങ്ങള്‍: കുഞ്ഞാലി, അബ്ദുറഹ്മാന്‍, അബ്ദുല്ല, ഇബ്രാഹിം, ആയിഷ, ബീഫാത്തിമ, ആസ്യമ്മ, അസ്മ, ഖദീജ, പരേതരായ അബ്ബാസ്, മറിയമ്മ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it