
മനോഹരന്
പാലക്കുന്ന്: പാലക്കുന്നിലെ ഓട്ടോ ഡ്രൈവര്‍ മുദിയക്കാല്‍ ഹൗസില്‍ എന്‍.ബി മനോഹരന്(55) അന്തരിച്ചു. പരേതരായ കുഞ്ഞിരാമന്റെയും...

പി. ഗോപാലന് നായര്‍
കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശി ഏച്ചിക്കാനം കല്യാണം ഹൗസിലെ പി. ഗോപാലന് നായര്‍(70) അന്തരിച്ചു. ഭാര്യ: പനയന്തട്ട ഓമന...

ഹസൈനാര്‍
പെര്‍ള: അഡ്ക്കസ്ഥലയിലെ ഹസൈനാര്‍ (105) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാലിമ്മ. മക്കള്‍: മുഹമ്മദ്, ബാപ്പുഞ്ഞി, അബ്ദുല്ല...

ടി. ജാനകി
ബോവിക്കാനം: മുളിയാര്‍ ബെള്ളിപ്പാടി പുതുക്കൊള്ളിയിലെ പരേതനായ ടി. കോരന്റെ ഭാര്യ ടി. ജാനകി(85) അന്തരിച്ചു. മക്കള്‍: ടി....

പച്ചക്കറി വില കുത്തനെ ഉയര്‍ന്നു; ഓണത്തിന് കൈ പൊള്ളും
കാസര്‍കോട്: ഓണമെത്തുമ്പോഴേക്കും പച്ചക്കറി വില കുതിക്കുന്നു. പല വിഭവങ്ങള്‍ക്കും കിലോവിന് നൂറ് രൂപക്ക് മുകളിലാണ്....

ഷോര്‍ട്ട് സര്‍ക്യൂട്ട്: വാഷിംഗ് മെഷീനില്‍ നിന്ന് തീ പടര്‍ന്നു; ജനല്‍ ചില്ലുകള്‍ പൊട്ടിത്തെറിച്ചു
കോളിയടുക്കം: ഷോര്‍ട്ട് സര്ക്യൂട്ടിനെതിരെ തുടര്‍ന്ന് വാഷിംഗ് മെഷീനില്‍ നിന്ന് തീ പടര്‍ന്ന് വീട്ടില്‍ തീ പിടിത്തമുണ്ടായി....

ഡ്രൈവര്‍ സുലൈമാന്‍
തളങ്കര: തളങ്കര ബാങ്കോട് ഗാര്ഡന് നഗറിലെ ഡ്രൈവര്‍ സുലൈമാന്‍(73) അന്തരിച്ചു. ദീര്‍ഘകാലം കെ.എസ് അബ്ദുല്ലയുടെ കാര്‍...

ഹമീദ്
കാഞ്ഞങ്ങാട്: മൂലക്കണ്ടത്തെ പരേതനായ അബ്ദുല്ലയുടെ മകന് ഹമീദ്(61) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: ആബിദ്, അമീറ,...

സംസ്ഥാന ട്രാന്സ്ജെന്റര് കലോത്സവത്തില്‍ ജില്ലക്ക് നാലാം സ്ഥാനം
കാസര്‍കോട്: സാമൂഹിക നീതി വകുപ്പ് സംഘടിപ്പിച്ച സംസ്ഥാന കാലോത്സവം വര്‍ണ്ണപ്പകിട്ട് 2025-2026ല്‍ 140 പോയിന്റോടെ കാസര്‍കോട്...

ഓണാഘോഷത്തിന് പകിട്ടേകാന്‍ കുടുംബശ്രീയുടെ ചെണ്ടുമല്ലി കൃഷി
കാഞ്ഞങ്ങാട്: ഓണത്തിന് പൂക്കള്‍ ഒരുക്കാന്‍ ചെണ്ടുമല്ലി കൃഷിചെയ്ത് സാന്ത്വനം കുടുംബശ്രീ. ചെരിപ്പോടല് ഇരിയ തൊടിയില്‍...

എക്സിറ്റ് പോയിന്റിനരികില്‍ 'യൂടേണ്‍' പാടില്ലെന്ന് ബോര്‍ഡ്; മൊഗ്രാലിലും മൊഗ്രാല്‍ പുത്തൂരിലും ആശങ്ക
കാസര്‍കോട്: തലപ്പാടി-ചെങ്കളം റീച്ചില്‍ ദേശീയപാത നിര്‍മ്മാണ പ്രവൃത്തി ഏതാണ്ട് പൂര്‍ത്തിയാവുകയും ബോര്‍ഡുകള്‍...

കെ.പി.എസ്.ടി.എ പരിവര്‍ത്തന സന്ദേശയാത്ര; സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: സംസ്ഥാന സര്‍ക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങള്‍ക്കെതിരെ സെപ്റ്റംബര്‍ 15ന് കാസര്‍കോട്ട് നിന്നും...
Top Stories













