ഡ്രൈവര്‍ സുലൈമാന്‍

തളങ്കര: തളങ്കര ബാങ്കോട് ഗാര്‍ഡന്‍ നഗറിലെ ഡ്രൈവര്‍ സുലൈമാന്‍(73) അന്തരിച്ചു. ദീര്‍ഘകാലം കെ.എസ് അബ്ദുല്ലയുടെ കാര്‍ ഡ്രൈവറായിരുന്നു. മമ്മുഞ്ഞിയുടെയും ഖദീജയുടെയും മകനാണ്. ഭാര്യ: പരേതയായ ആയിഷ. മക്കള്‍: ഫൈസല്‍ (ഡ്രൈവര്‍), മിസ്‌രിയ, ബല്‍ക്കീസ്, നിസാര്‍. മരുമക്കള്‍: മുംതാസ്, അബ്ദുല്‍ റഹ്മാന്‍, അസീസ്, മിസ്‌രിയ. സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്ല, ഇബ്രാഹിം, ഖദീജ, നബീസ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it