ഹസൈനാര്‍

പെര്‍ള: അഡ്ക്കസ്ഥലയിലെ ഹസൈനാര്‍ (105) അന്തരിച്ചു. ഭാര്യ: പരേതയായ കുഞ്ഞാലിമ്മ. മക്കള്‍: മുഹമ്മദ്, ബാപ്പുഞ്ഞി, അബ്ദുല്ല കുഞ്ഞി എന്ന അന്താഞ്ഞി, ആലിക്കുഞ്ഞി, ആയിശ, ബീഫാത്തിമ, ഖദീജ, മാഞ്ഞ. മരുമക്കള്‍: ആയിഷ, സുബൈദ, ആയിഷ (അഡ്ക്കസ്ഥല), ജമീല, അബ്ബാസ്, ആലിക്കുഞ്ഞി, യൂസുഫ്, മുഹമ്മദ് ഹാജി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it