ടി. ജാനകി

ബോവിക്കാനം: മുളിയാര്‍ ബെള്ളിപ്പാടി പുതുക്കൊള്ളിയിലെ പരേതനായ ടി. കോരന്റെ ഭാര്യ ടി. ജാനകി(85) അന്തരിച്ചു. മക്കള്‍: ടി. രമണി ബേപ്പ്, ടി. നാരായണി മുന്നാട്, ടി. ബാലകൃഷ്ണന്‍ പുതുക്കോള്ളി.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it