ഹമീദ്

കാഞ്ഞങ്ങാട്: മൂലക്കണ്ടത്തെ പരേതനായ അബ്ദുല്ലയുടെ മകന്‍ ഹമീദ്(61) അന്തരിച്ചു. ഭാര്യ: കുഞ്ഞിബി. മക്കള്‍: ആബിദ്, അമീറ, അഫ്സല്‍, അജ്മല്‍. മരുമക്കള്‍: നുസൈബ, റിയാസ്. സഹോദരങ്ങള്‍: മുഹമ്മദ് കുഞ്ഞി, ഫാത്തിമ, സുബൈദ, നബീസ.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it