പി. ഗോപാലന്‍ നായര്‍

കാഞ്ഞങ്ങാട്: വെള്ളിക്കോത്ത് സ്വദേശി ഏച്ചിക്കാനം കല്യാണം ഹൗസിലെ പി. ഗോപാലന്‍ നായര്‍(70) അന്തരിച്ചു. ഭാര്യ: പനയന്തട്ട ഓമന അമ്മ. മക്കള്‍: പി. അനൂപ് (സൗത്ത് ആഫ്രിക്ക), വിനോദ് (ആര്‍മി, കൊല്‍ക്കത്ത). മരുമക്കള്‍: സവിത അനൂപ്, അഞ്ജു വിനോദ്.

Sub Editor
Sub Editor - Utharadesam News Desk  
Related Articles
Next Story
Share it